तन्हाई का असर (ग़ज़ल)എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ




तन्हाई का असर (ग़ज़ल)
എൻ്റെ ഹിന്ദി ഗസലിൻ്റെ പരിഭാഷ 
വിരഹത്തിൻ്റെ സ്വരം (ഗസൽ)

നിനക്കായി എത്ര കണ്ണീരൊഴുക്കി ഞാൻ, ഹൃദയമേ
ഇനി എന്തിനീ വിരഹത്തിന്റെ വിഷം കുടിപ്പിക്കുന്നു

നീ കൂടെയില്ലാതെ ഹൃദയം തകർന്നുപോകുന്നു
എത്ര സ്നേഹിച്ചാലും, വേദന മാത്രം ശേഷിക്കുന്നു

നീയെന്ന സ്വപ്നം  നനഞ്ഞിരിക്കുന്ന
കണ്ണുകളിൽ
ദൂരെയായതോടെ, ഹൃദയം ശൂന്യമാകുന്നു

രാത്രിയിലെ തനിച്ചാവലുകളിൽ ഓർമകളുടെ കുളിർമഴ
നീയില്ലാത്ത ഓരോ നിമിഷവും ദു:ഖഭാരമെറുന്നു

നീ പോയതോടെ, നിശബ്ദത ശൂന്യതയേറ്റുന്നു
എനിക്ക് പറയാനില്ല, ഓരോ യാത്രയും വിഷമമാകുന്നു

നിന്റെ നിഴൽ ഇന്നും ഹൃദയത്തിൽ പതിഞ്ഞു കിടക്കുന്നു
ജീവിതം ഇനി ശൂന്യമായൊരു കഥപോലെ ചിതറുന്നു

ഒരിക്കൽ മനസ്സിലാക്കുക, വേദനയുടെ വരികൾ
ജി ആർ അനുഭവിച്ചതാണ്, നീയില്ലാതെ, 
ഈ ജീവിതം ദു:ഖസ്വരമായി മറയുന്നു.

ജീ ആർ കവിയൂർ
12 12 2024

तन्हाई का असर (ग़ज़ल)

तेरे लिए कितने आंसू पिए हैं ओ मेरे पिया
अब और न पिलाओ मुझे इस तरह तन्हाई का जहर

तेरे बिना दिल मेरा, टूट कर बिखरता है
चाहे जितना भी प्यार किया, अब खो जाता है असर

तू है वो ख्वाब, जो आँखों में बसा हो
जबसे तू दूर हुआ, दिल ही रहा है बेघर

रातों की तन्हाई में, सिर्फ तेरा ही ख्याल
अब यादों के अलावा कुछ भी नहीं, हर पल बेमसर

तेरे जाने से, जैसे खामोशी सी छाई हो
हमें क्या बताऊं, ग़म में डूबा है हर इक सफर

अब देखता हूँ तेरे निशां, तन्हा-तन्हा
तेरे बिना यह ज़िन्दगी भी, जैसे एक खाली मंज़र

कभी समझो तो, दिल में दबी है एक दर्द की तहरीर,
जी आर ने महसूस किया है, तेरे बिना जीना अब, जैसे एक ग़मगीन अधूरा असर

जी आर कवियूर
12 12. 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ