"സമ്പത്ത് "
"സമ്പത്ത് "
ഞാന്‍ എന്‍ ചിന്തകളുടെ
പാളികളില്‍ നിന്നെ
സംരക്ഷിച്ചു വെക്കുന്നു
ഒളിപ്പിച്ചു വച്ചു എന്‍
ഹൃദയത്തിന്‍ അടിത്തട്ടില്‍
ആരും കാണാതെ
നീയെന്ന അമൂല്യ സ്വത്തിനെ
എന്‍ ആത്മാവിന്‍
ആഴങ്ങളില്‍ നിറച്ചുവച്ചു
എന്‍ നൊമ്പരങ്ങളില്‍
ഞാന്‍ നിന്നെ ഉണര്‍ത്തുന്നു
എന്റെ ചിന്തകളില്‍
എന്റെ വേദനകളില്‍
ഹൃദയത്തിന്‍ മിടിപ്പായി
നീ ഉണരുന്നു..
നീ കാണാതെ
ഞാന്‍ ഒളിപ്പിച്ചു
എന്റെ കണ്ണു നീര്‍
എങ്കിലും ഞാന്‍
നിന്നോടു പങ്കുവെക്കുന്നു എന്റെ
സുഖ ദുഃഖങ്ങള്‍
എന്റെ ജയപരാജയങ്ങില്‍
നീയാണ് എന്റെ സഹയാത്രിക
അതെ വിജയ ശ്രീ ...
എപ്പോഴും നീ എന്‍ കൂടെ
എന്റെ മറക്കാത്ത ഓര്‍മ്മകളില്‍
പ്രണയമായി നിലനില്‍ക്കും
ഈ അകലമില്ലാത്ത
നമ്മള്‍ തമ്മിലുള്ള ദൂരം
ഒരിക്കലും ഒടുങ്ങാതെ ഇരിക്കട്ടെ
ആ കടന്നകന്ന കാലങ്ങളും
ഇപ്പോഴും ഇപ്പോഴും എപ്പോഴും
നിലനില്‍ക്കട്ടെ ....
എന്നെ മൗനിയാക്കാതെ
നിശബ്ദ നാക്കാതെ ഇരിക്കട്ടെ
എന്ന് വരെ എന്‍ ശ്വാസം നില്‍ക്കുന്നുവോ
എന്നുവരെ എന്റെ ചിന്തകള്‍ ഈലോകത്ത്
മായാതെ ഇരിക്കട്ടെ നീ എന്ന വിലപ്പെട്ട പ്രണയമേ
ഞാന്‍ എന്‍ ചിന്തകളുടെ
പാളികളില്‍ നിന്നെ
സംരക്ഷിച്ചു വെക്കുന്നു
ഒളിപ്പിച്ചു വച്ചു എന്‍
ഹൃദയത്തിന്‍ അടിത്തട്ടില്‍
ആരും കാണാതെ
നീയെന്ന അമൂല്യ സ്വത്തിനെ
എന്‍ ആത്മാവിന്‍
ആഴങ്ങളില്‍ നിറച്ചുവച്ചു
എന്‍ നൊമ്പരങ്ങളില്‍
ഞാന്‍ നിന്നെ ഉണര്‍ത്തുന്നു
എന്റെ ചിന്തകളില്‍
എന്റെ വേദനകളില്‍
ഹൃദയത്തിന്‍ മിടിപ്പായി
നീ ഉണരുന്നു..
നീ കാണാതെ
ഞാന്‍ ഒളിപ്പിച്ചു
എന്റെ കണ്ണു നീര്‍
എങ്കിലും ഞാന്‍
നിന്നോടു പങ്കുവെക്കുന്നു എന്റെ
സുഖ ദുഃഖങ്ങള്‍
എന്റെ ജയപരാജയങ്ങില്‍
നീയാണ് എന്റെ സഹയാത്രിക
അതെ വിജയ ശ്രീ ...
എപ്പോഴും നീ എന്‍ കൂടെ
എന്റെ മറക്കാത്ത ഓര്‍മ്മകളില്‍
പ്രണയമായി നിലനില്‍ക്കും
ഈ അകലമില്ലാത്ത
നമ്മള്‍ തമ്മിലുള്ള ദൂരം
ഒരിക്കലും ഒടുങ്ങാതെ ഇരിക്കട്ടെ
ആ കടന്നകന്ന കാലങ്ങളും
ഇപ്പോഴും ഇപ്പോഴും എപ്പോഴും
നിലനില്‍ക്കട്ടെ ....
എന്നെ മൗനിയാക്കാതെ
നിശബ്ദ നാക്കാതെ ഇരിക്കട്ടെ
എന്ന് വരെ എന്‍ ശ്വാസം നില്‍ക്കുന്നുവോ
എന്നുവരെ എന്റെ ചിന്തകള്‍ ഈലോകത്ത്
മായാതെ ഇരിക്കട്ടെ നീ എന്ന വിലപ്പെട്ട പ്രണയമേ
Comments