നോവിന്നക്കരേ..!!
നോവിന്നക്കരേ..!!
പാതിരാക്കാറ്റിന്നു
നനവുള്ള നോവ്
അവളുടെ കണ്ണുകളില്‍
നിലാവു പെയ്യ്തു കാണും
നെഞ്ചിന്റെ മിടുപ്പു കൂടുന്നു
ദിനങ്ങള്‍ എണ്ണി കഴിയുന്ന
ആരും കാണാ
ഊഷര ഭൂമിയുടെ
നെടുവീര്‍പ്പ്
താഴ്ന്നു വരുന്ന വിമാനം
മനസ്സില്‍ എവിടയോ
ദിമാന ചിത്രങ്ങള്‍ നിറയുന്നു
ഓണവും വിഷുവും
റംസാനും കൃസ്തുമസ്സും
വന്നു പോകുന്നു
വാങ്ങി വച്ചവ സമ്മാനങ്ങള്‍
കാണും തോറും എവിടയോക്കയോ
വിങ്ങലുകള്‍
പാതിരാക്കാറ്റിന്നു
നനവുള്ള നോവ്
അവളുടെ കണ്ണുകളില്‍
നിലാവു പെയ്യ്തു കാണും
നെഞ്ചിന്റെ മിടുപ്പു കൂടുന്നു
ദിനങ്ങള്‍ എണ്ണി കഴിയുന്ന
ആരും കാണാ
ഊഷര ഭൂമിയുടെ
നെടുവീര്‍പ്പ്
താഴ്ന്നു വരുന്ന വിമാനം
മനസ്സില്‍ എവിടയോ
ദിമാന ചിത്രങ്ങള്‍ നിറയുന്നു
ഓണവും വിഷുവും
റംസാനും കൃസ്തുമസ്സും
വന്നു പോകുന്നു
വാങ്ങി വച്ചവ സമ്മാനങ്ങള്‍
കാണും തോറും എവിടയോക്കയോ
വിങ്ങലുകള്‍
Comments