പൂര്‍ണ്ണത
പൂര്‍ണ്ണത
കുന്നും മലയും താഴ് വാരങ്ങളും
കുളിര്‍ക്കാറ്റും നനു നനുത്ത വെയിലും
പറന്നു നടക്കും ശലഭങ്ങളും
തിരമാല നല്‍കിയകലും പഴിവും മുത്തും
എഴുവര്‍ണ്ണങ്ങളാല്‍ വിരിയും മാരിവില്ലും
അതുകണ്ട് നൃത്തം വെക്കും മയിലുകളും
പഞ്ചമം പാടും കുയിലും അത് ഏറ്റു പാടും മുളം കാടും
നിലാവുപെയ്യും രാവും നിശാഗന്ധിയുടെ നറുഗന്ധവും
ഒക്കെ ഉണ്ടെങ്കിലും നീയില്ലാതെ ഞാനെങ്ങിനെ പൂര്‍ണ്ണമാകും

Comments