കുറും കവിതകള്‍ 539
കുറും കവിതകള്‍ 539
പൂമ്പൊടി വിതറി
മൂളിയകലും
ചുംബനം കാത്തു നില്‍പ്പു ..!!
മുങ്ങി നിവര്‍ന്നു
കവര്‍ന്നു പറന്നു
ജീവിതമെന്ന മരീചിക ..!!
മഞ്ഞണിഞ്ഞ
വയല്‍ വരമ്പ്
കാത്തിരിപ്പു കമിതാക്കളെ ..!!
എത്ര കൊത്തി മുറിച്ചിട്ടും
തേന്മാവു നല്‍കുന്നു
തണലും മാമ്പഴവും ..!!
വിവാദങ്ങള്‍ ഭയന്ന്
ഒരുങ്ങുന്നു നാളെയങ്ങ്
പിഞ്ഞാണത്തിലേറാന്‍..!!
കരികലത്തിനെന്തു
ചാന്തും സിന്ദൂരം .
വിശപ്പിനുള്ള വക കിട്ടിയാൽ നന്ന്
പ്രകൃതിയുടെ സമ്മാനം
അണ്ണാരകണ്ണനും കരീലകിളികളും
പരസ്പര പൂരകങ്ങൾ..!!
നീലാകാശത്തൊരു
അമ്പിളിമുഖം .
മനസ്സില്‍ നിന്‍ കനവ്
കൂടുവിട്ടു പറന്നകലുന്ന
അനന്ത ആകാശത്തിലെ ആനന്ദം.
സ്വാതന്ത്ര്യമാര്‍ന്ന വായു ..!!
പൂമ്പൊടി വിതറി
മൂളിയകലും
ചുംബനം കാത്തു നില്‍പ്പു ..!!
മുങ്ങി നിവര്‍ന്നു
കവര്‍ന്നു പറന്നു
ജീവിതമെന്ന മരീചിക ..!!
മഞ്ഞണിഞ്ഞ
വയല്‍ വരമ്പ്
കാത്തിരിപ്പു കമിതാക്കളെ ..!!
എത്ര കൊത്തി മുറിച്ചിട്ടും
തേന്മാവു നല്‍കുന്നു
തണലും മാമ്പഴവും ..!!
വിവാദങ്ങള്‍ ഭയന്ന്
ഒരുങ്ങുന്നു നാളെയങ്ങ്
പിഞ്ഞാണത്തിലേറാന്‍..!!
കരികലത്തിനെന്തു
ചാന്തും സിന്ദൂരം .
വിശപ്പിനുള്ള വക കിട്ടിയാൽ നന്ന്
പ്രകൃതിയുടെ സമ്മാനം
അണ്ണാരകണ്ണനും കരീലകിളികളും
പരസ്പര പൂരകങ്ങൾ..!!
നീലാകാശത്തൊരു
അമ്പിളിമുഖം .
മനസ്സില്‍ നിന്‍ കനവ്
കൂടുവിട്ടു പറന്നകലുന്ന
അനന്ത ആകാശത്തിലെ ആനന്ദം.
സ്വാതന്ത്ര്യമാര്‍ന്ന വായു ..!!
Comments