നിന്‍ ആശ്ലേഷം ....
നിന്‍ ആശ്ലേഷം ....
വരിക അനിലാ വരിക
എന്നെ നിന്‍ കരവലയത്തിലോതുക്കുക
ഗാഡമായി പുണരുക.
ഇരുത്തുക നിന്‍ മടിത്തട്ടില്‍
അങ്ങുയര്‍ത്തുക നിന്‍ ആകാശത്തോളം
മേഘങ്ങള്‍ക്കിടയില്‍ കൊണ്ടുനടക്കുക
അനുധാവനം ചെയ്യുക താഴ്വാങ്ങളിലുടെ
ഓടിക്കുക എന്നെ തിങ്ങിയ വനത്തിലുടെ
.ജലയാത്ര നടത്തുക അരുവികളിലുടെ
ഞാനും നീയും മാത്രമായി
പരിരംഭണതിന്‍ .അനുഭൂതിയിലുടെ
ഇറങ്ങി നടക്കാമീ സമുദ്രത്തില്‍
മഴയുള്ള രാത്രികളില്‍
നീ പതുങ്ങിനടക്കുക കുറ്റിക്കാട്ടിലുടെ
മുള്ളുകൊള്ളിക്കുക എന്നെ കുളിരാല്‍
നിന്റെ സ്നേഹാ ആലംഗനത്തില്‍
മെല്ലെ ഇഴഞ്ഞു നീങ്ങുക.എന്റെ ചര്‍മ്മത്തില്‍
ഹോ !! പ്രണയമേ എന്റെ കാറ്റേ
നിന്റെ നേര്‍ത്ത സ്പര്‍ശനം
മധുരമാം മര്‍മ്മരം
ഉരസി അകലുന്നു എന്‍ ചുണ്ടിലുടെ
.
കിക്കിളികുത്തുന്നു എന്റെ നെഞ്ചിനെ
പടര്‍ന്നു കയറുന്നു ദേഹാസകലം
അങ്ങ് ആഴങ്ങളിലേക്ക് ഇറങ്ങുന്നു
നിറക്കുന്നു നീ ഗുഹന്തരങ്ങളില്‍
പകരുന്നു എന്‍ മരുഭൂവിലാകെ അനുഭൂതികള്‍
എന്റെ ദാഹത്തെ അറിഞ്ഞു
എന്നില്‍ ഗ്രസിക്കുന്നു നീ .
എന്നെ സമ്പന്നനാക്കുന്നു നീ
അവസാനം നാം ഒന്നായി
നിന്റെ കരവലയത്തില്‍ ഞാന്‍
.
വരിക അനിലാ വരിക
എന്നെ നിന്‍ കരവലയത്തിലോതുക്കുക
ഗാഡമായി പുണരുക.
ഇരുത്തുക നിന്‍ മടിത്തട്ടില്‍
അങ്ങുയര്‍ത്തുക നിന്‍ ആകാശത്തോളം
മേഘങ്ങള്‍ക്കിടയില്‍ കൊണ്ടുനടക്കുക
അനുധാവനം ചെയ്യുക താഴ്വാങ്ങളിലുടെ
ഓടിക്കുക എന്നെ തിങ്ങിയ വനത്തിലുടെ
.ജലയാത്ര നടത്തുക അരുവികളിലുടെ
ഞാനും നീയും മാത്രമായി
പരിരംഭണതിന്‍ .അനുഭൂതിയിലുടെ
ഇറങ്ങി നടക്കാമീ സമുദ്രത്തില്‍
മഴയുള്ള രാത്രികളില്‍
നീ പതുങ്ങിനടക്കുക കുറ്റിക്കാട്ടിലുടെ
മുള്ളുകൊള്ളിക്കുക എന്നെ കുളിരാല്‍
നിന്റെ സ്നേഹാ ആലംഗനത്തില്‍
മെല്ലെ ഇഴഞ്ഞു നീങ്ങുക.എന്റെ ചര്‍മ്മത്തില്‍
ഹോ !! പ്രണയമേ എന്റെ കാറ്റേ
നിന്റെ നേര്‍ത്ത സ്പര്‍ശനം
മധുരമാം മര്‍മ്മരം
ഉരസി അകലുന്നു എന്‍ ചുണ്ടിലുടെ
.
കിക്കിളികുത്തുന്നു എന്റെ നെഞ്ചിനെ
പടര്‍ന്നു കയറുന്നു ദേഹാസകലം
അങ്ങ് ആഴങ്ങളിലേക്ക് ഇറങ്ങുന്നു
നിറക്കുന്നു നീ ഗുഹന്തരങ്ങളില്‍
പകരുന്നു എന്‍ മരുഭൂവിലാകെ അനുഭൂതികള്‍
എന്റെ ദാഹത്തെ അറിഞ്ഞു
എന്നില്‍ ഗ്രസിക്കുന്നു നീ .
എന്നെ സമ്പന്നനാക്കുന്നു നീ
അവസാനം നാം ഒന്നായി
നിന്റെ കരവലയത്തില്‍ ഞാന്‍
.
Comments