ഒന്നുമില്ലായിമ്മയിൽ നിന്നും ഇല്ലായിമ്മയിലേക്ക്
ഒന്നുമില്ലായിമ്മയിൽ നിന്നും ഇല്ലായിമ്മയിലേക്ക്
.
ശുന്യതയിൽ നിന്നും ഞാൻ ഉണ്ടായി
ഒന്നുമില്ലായിമ്മയില്‍ നിന്നും ആവിര്‍ഭവിച്ചു
സമുദ്രത്തിലെ തിരമാലപോലെ
ഞാന്‍ ദ്രിശ്യമായി ഒരു പതയായി
ഓരോ തിരയും അലിഞ്ഞു ചേര്‍ന്നു
കടലിന്‍ സ്തനങ്ങളായി ചുരുങ്ങി
എവിടെനിന്നും ഉല്‍ഭവിച്ചോ
അവിടേക്ക് പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങി
എല്ലാ രൂപങ്ങളും നിലനിന്നു
അതിന്‍ രൂപമില്ലായിമ്മയില്‍
എല്ലാം വെളിവാകുന്നു
ഇല്ലായിമ്മയില്‍ നിന്നും
എനിക്കറിയില്ല ആനന്ദം
രുചിച്ചു നോക്കിലെ അറിയൂ
കണ്ണുനീരിന്‍ ക്ഷാരം
നല്ലതിനെ അറിയണമെങ്കില്‍
ചിത്തതെന്താണെന്ന് ഉള്ള അനുഭവം വേണം
ഈ ജീവിതം ഉല്‍ഭവിക്കുന്നത്
.മരണത്തില്‍ നിന്നും വീണ്ടും
ജനിക്കുമ്പോള്‍ അറിയുന്നു മരണം
ഒന്ന് മറ്റൊന്നിനു പൂരകങ്ങള്‍
സ്വയം നഷ്ടമാവുമ്പോള്‍ അറിയുന്നു
നമുക്ക് നമ്മളെ കണ്ടെത്താന്‍ പ്രയാസം എന്ന്
മരണം ഒരിക്കലും ജീവന്റെ എതിരല്ല
ജീവിതം ഒരിക്കലും ഒഴിഞ്ഞു
മാറുന്നില്ല മരണത്തിനായി
ഒരു വിത്തിനെ മുറിച്ചു നോക്കുകില്‍
കാണാം ഒന്നുമില്ലായിമ്മ
ഈ ശൂന്യതയില്‍ നിന്നുമാണ്
ഒരു നാമ്പ് അഥവാ ഒരു മുകുളം ഉണ്ടാവുന്നത്
അവസാനം വൃക്ഷമായി മാറുന്നത് അതാണ് ജീവിതം
.
.
ശുന്യതയിൽ നിന്നും ഞാൻ ഉണ്ടായി
ഒന്നുമില്ലായിമ്മയില്‍ നിന്നും ആവിര്‍ഭവിച്ചു
സമുദ്രത്തിലെ തിരമാലപോലെ
ഞാന്‍ ദ്രിശ്യമായി ഒരു പതയായി
ഓരോ തിരയും അലിഞ്ഞു ചേര്‍ന്നു
കടലിന്‍ സ്തനങ്ങളായി ചുരുങ്ങി
എവിടെനിന്നും ഉല്‍ഭവിച്ചോ
അവിടേക്ക് പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങി
എല്ലാ രൂപങ്ങളും നിലനിന്നു
അതിന്‍ രൂപമില്ലായിമ്മയില്‍
എല്ലാം വെളിവാകുന്നു
ഇല്ലായിമ്മയില്‍ നിന്നും
എനിക്കറിയില്ല ആനന്ദം
രുചിച്ചു നോക്കിലെ അറിയൂ
കണ്ണുനീരിന്‍ ക്ഷാരം
നല്ലതിനെ അറിയണമെങ്കില്‍
ചിത്തതെന്താണെന്ന് ഉള്ള അനുഭവം വേണം
ഈ ജീവിതം ഉല്‍ഭവിക്കുന്നത്
.മരണത്തില്‍ നിന്നും വീണ്ടും
ജനിക്കുമ്പോള്‍ അറിയുന്നു മരണം
ഒന്ന് മറ്റൊന്നിനു പൂരകങ്ങള്‍
സ്വയം നഷ്ടമാവുമ്പോള്‍ അറിയുന്നു
നമുക്ക് നമ്മളെ കണ്ടെത്താന്‍ പ്രയാസം എന്ന്
മരണം ഒരിക്കലും ജീവന്റെ എതിരല്ല
ജീവിതം ഒരിക്കലും ഒഴിഞ്ഞു
മാറുന്നില്ല മരണത്തിനായി
ഒരു വിത്തിനെ മുറിച്ചു നോക്കുകില്‍
കാണാം ഒന്നുമില്ലായിമ്മ
ഈ ശൂന്യതയില്‍ നിന്നുമാണ്
ഒരു നാമ്പ് അഥവാ ഒരു മുകുളം ഉണ്ടാവുന്നത്
അവസാനം വൃക്ഷമായി മാറുന്നത് അതാണ് ജീവിതം
.
Comments