മതിഭ്രമം ..
മതിഭ്രമം ..
എത്രയോ പിന്‍വിളികള്‍ക്ക്
കാതോര്‍ത്ത് ജീവിതമെന്ന
പ്രഹേളിക മുന്നേറുമ്പോള്‍
അറിയാതെ ഇഷ്ടപ്പെടുന്നു
വിളികേള്‍ക്കാന്‍ വിളിക്കപ്പെടാന്‍
ഞാന്‍ ആരെന്നറിയപ്പെടാന്‍
വെഗ്രത ഏറുന്നു നിത്യവും
പകലും രാവുമെന്നപോല്‍
നിനവും കനവും എന്നപോല്‍
മരിച്ചു ജനിക്കുന്നു........
ഏറെ ചിന്തിച്ചിരുന്നു ..
ഇതാവുമോ മതിഭ്രമം
എത്രയോ പിന്‍വിളികള്‍ക്ക്
കാതോര്‍ത്ത് ജീവിതമെന്ന
പ്രഹേളിക മുന്നേറുമ്പോള്‍
അറിയാതെ ഇഷ്ടപ്പെടുന്നു
വിളികേള്‍ക്കാന്‍ വിളിക്കപ്പെടാന്‍
ഞാന്‍ ആരെന്നറിയപ്പെടാന്‍
വെഗ്രത ഏറുന്നു നിത്യവും
പകലും രാവുമെന്നപോല്‍
നിനവും കനവും എന്നപോല്‍
മരിച്ചു ജനിക്കുന്നു........
ഏറെ ചിന്തിച്ചിരുന്നു ..
ഇതാവുമോ മതിഭ്രമം
Comments