ഏകം എല്ലാം

ഏകം എല്ലാം

പ്രണയമൊരു നിര്‍വൃതി മനസ്സിന്റെ
ജീവിതത്തില്‍ ആഗ്രഹാമില്ലായിമ്മ
നയിക്കുന്നു പരമാനന്ദത്തിലേക്ക്
സ്നേഹത്താല്‍ ഒന്നുമില്ലായിമ്മ നയിക്കുന്നു
അത്യാനന്ദമെന്ന അവസ്ഥയിലേക്ക്
ഇരു ഹൃദയങ്ങള്‍ തമ്മില്‍ ചേര്‍ന്നോന്നാകുമ്പോള്‍    
അനുഭവിക്കുന്നു രതിക്കുമപ്പുറമാം ആനന്ദാതിരേകം
അവനവന്‍ അവനവനെ അറിയുമ്പോള്‍ ഹര്‍ഷോന്മാദം
എല്ലാം മായ നല്‍കുന്നു ആനന്ദോന്മാദം
ധ്യാനാതമകതയില്‍ നിന്നും ആത്മീയനിര്‍വൃതി

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “