എന്തൊരു ദുഃഖം ......
എന്തൊരു ദുഃഖം ......
കാലത്ത് പത്ര വാര്‍ത്ത കാണാന്‍
ത്രാണിയില്ലാതെ ആകുന്നു
നാമൊക്കെ എങ്ങോട്ടാണ്
ഈ ലോകത്തെ നയിക്കുന്നത്
വൈകല്യം ഏറിയ മനസ്സോ
നിങ്ങള്‍ക്ക് ആരെന്നുയെതെ-
ന്നറിയില്ലല്ലോ
ജന്മങ്ങളില്ലാതെയാക്കുന്നു
ജിന്നിനെ അകറ്റുന്നു
ജനന്നത്തില്‍ ഇവര്‍ക്ക്
എന്താണാവോ സ്ഥാനം
ചോരക്കു ചോര
ഇതെന്തു ധര്‍മ്മം
പരസ്പരം സ്പര്‍ദ്ധ നിറഞ്ഞു
സ്വാര്‍ത്ഥതക്കായി യുദ്ധം ചെയ്യുന്നു
എന്താണ് ആര്‍ക്കും
ഒന്നുമില്ലേ പറയാന്‍
സഹതപിക്കുക അല്ലാതെ
സഹിക്കുവാനാവുന്നില്ല
മാതാ പിതാ ഗുരു ദൈവം
ഇത് ഒക്കെ വെറും
ചൊല്ലുകള്‍ മാത്രമോ ?!!
കാലത്ത് പത്ര വാര്‍ത്ത കാണാന്‍
ത്രാണിയില്ലാതെ ആകുന്നു
നാമൊക്കെ എങ്ങോട്ടാണ്
ഈ ലോകത്തെ നയിക്കുന്നത്
വൈകല്യം ഏറിയ മനസ്സോ
നിങ്ങള്‍ക്ക് ആരെന്നുയെതെ-
ന്നറിയില്ലല്ലോ
ജന്മങ്ങളില്ലാതെയാക്കുന്നു
ജിന്നിനെ അകറ്റുന്നു
ജനന്നത്തില്‍ ഇവര്‍ക്ക്
എന്താണാവോ സ്ഥാനം
ചോരക്കു ചോര
ഇതെന്തു ധര്‍മ്മം
പരസ്പരം സ്പര്‍ദ്ധ നിറഞ്ഞു
സ്വാര്‍ത്ഥതക്കായി യുദ്ധം ചെയ്യുന്നു
എന്താണ് ആര്‍ക്കും
ഒന്നുമില്ലേ പറയാന്‍
സഹതപിക്കുക അല്ലാതെ
സഹിക്കുവാനാവുന്നില്ല
മാതാ പിതാ ഗുരു ദൈവം
ഇത് ഒക്കെ വെറും
ചൊല്ലുകള്‍ മാത്രമോ ?!!
Comments
ആശംസകള്‍