കുറും കവിതകള്‍ 303
കുറും കവിതകള്‍ 303
മരുന്നില്ല ഒന്നിനും
മറക്കാതെ ചെവിയില്‍ നുള്ളുക
അസൂയയുടെ ലോകമേ
ചങ്ങാത്തം കൂടി പള്ളിക്കുട വഴിയില്‍
തട്ടി തെറിപ്പിച്ചു പോന്നമഴക്കാലം
ഇന്നിനുയറിയില്ലല്ലോ ?!!
നനഞ്ഞു കിടക്കും വഴി താണ്ടി
ഓര്‍മ്മകള്‍ കുളിര്‍ കോരുന്നു.
ഒരുമഴക്കാലം.!!
.
സ്നേഹത്തിന്‍ കുടചൂടി
കാത്തു നില്‍പ്പു നീളുന്നു .
വഞ്ചിയുടെ വരവും കാത്തു ..!!
കുടചൂടിയ വിശപ്പ്
തോരാത്ത മഴയത്തും .
കണ്ണുകള്‍ ചുണ്ട പൊങ്ങില്‍..!!
മഴയിലും മായാതെ
മനസ്സില്‍ നിന്നും നൊമ്പരമടക്കി
പെയ്യ്തിറങ്ങിയ ചിരി
മനസ്സും ചിരിയുമായി
എന്നും കൂട്ടായിരുന്നു
ഏറെ ചിരിച്ചപ്പോള്‍ ആമത്തില്‍
അഞ്ചിലൊന്നിന്റെ മകന്‍
അഞ്ചിലൊന്നിന്റെ മകളെ തേടി
അഞ്ചിലൊന്നും കടന്നു
അഞ്ചിലൊന്നു വളര്‍ന്ന പതനത്തെ
അഞ്ചിലൊന്നിനു ഇരയാക്കി
മരുന്നില്ല ഒന്നിനും
മറക്കാതെ ചെവിയില്‍ നുള്ളുക
അസൂയയുടെ ലോകമേ
ചങ്ങാത്തം കൂടി പള്ളിക്കുട വഴിയില്‍
തട്ടി തെറിപ്പിച്ചു പോന്നമഴക്കാലം
ഇന്നിനുയറിയില്ലല്ലോ ?!!
നനഞ്ഞു കിടക്കും വഴി താണ്ടി
ഓര്‍മ്മകള്‍ കുളിര്‍ കോരുന്നു.
ഒരുമഴക്കാലം.!!
.
സ്നേഹത്തിന്‍ കുടചൂടി
കാത്തു നില്‍പ്പു നീളുന്നു .
വഞ്ചിയുടെ വരവും കാത്തു ..!!
കുടചൂടിയ വിശപ്പ്
തോരാത്ത മഴയത്തും .
കണ്ണുകള്‍ ചുണ്ട പൊങ്ങില്‍..!!
മഴയിലും മായാതെ
മനസ്സില്‍ നിന്നും നൊമ്പരമടക്കി
പെയ്യ്തിറങ്ങിയ ചിരി
മനസ്സും ചിരിയുമായി
എന്നും കൂട്ടായിരുന്നു
ഏറെ ചിരിച്ചപ്പോള്‍ ആമത്തില്‍
അഞ്ചിലൊന്നിന്റെ മകന്‍
അഞ്ചിലൊന്നിന്റെ മകളെ തേടി
അഞ്ചിലൊന്നും കടന്നു
അഞ്ചിലൊന്നു വളര്‍ന്ന പതനത്തെ
അഞ്ചിലൊന്നിനു ഇരയാക്കി
Comments