കുറും കവിതകൾ 309
കുറും കവിതകൾ 309
തമ്മില്‍ പറഞ്ഞു പിരിയുന്നു
അടുത്ത വര്‍ഷം കാണാമെന്നു
പ്രതീക്ഷകളല്ലോ ജീവിതം
നീ കരഞ്ഞു
പ്രളയം
സ്കൂളുകള്‍ക്കു അവധി
കാത്തിരിപ്പിന്‍ കണ്ണു കഴച്ചു
അവള്‍ മാത്രമെന്തേ
ചെക്കെറിയില്ല
ചുമടുകളെറുന്നു
മഞ്ഞുവീഴുന്നവഴി
അവസാനിക്കാത്ത ചിന്ത
അവസാന വണ്ടിയും പോയി
നീ മാത്രമെന്തേ വന്നതില്ല
കണ്ണുകളില്‍ വിരഹത്തിന്‍ പരിഭവം
അന്തിയോളമെത്തി
ജീവിത ചിന്തകള്‍
കരിയിലകളെ മെതിച്ചു മുന്നോട്ടു ...!!
മുനമ്പോളമെത്തി
ജീവിത വഴിയറിയാതെ
അനന്തത മുന്നില്‍ ......
വിരലുകള്‍ നോവുംവരെ
തംബുരു മീട്ടിയവനെന്‍
ഓര്‍മ്മയില്‍ നിന്നും മായുന്നില്ല
ഉദിച്ചു അസ്തമയിക്കുന്നു
ഓര്‍മ്മകളുടെ പ്രഭാപൂരം.
പിന്നിട്ട നാളുകളുടെ വിശുദ്ധി ...!!
തമ്മില്‍ പറഞ്ഞു പിരിയുന്നു
അടുത്ത വര്‍ഷം കാണാമെന്നു
പ്രതീക്ഷകളല്ലോ ജീവിതം
നീ കരഞ്ഞു
പ്രളയം
സ്കൂളുകള്‍ക്കു അവധി
കാത്തിരിപ്പിന്‍ കണ്ണു കഴച്ചു
അവള്‍ മാത്രമെന്തേ
ചെക്കെറിയില്ല
ചുമടുകളെറുന്നു
മഞ്ഞുവീഴുന്നവഴി
അവസാനിക്കാത്ത ചിന്ത
അവസാന വണ്ടിയും പോയി
നീ മാത്രമെന്തേ വന്നതില്ല
കണ്ണുകളില്‍ വിരഹത്തിന്‍ പരിഭവം
അന്തിയോളമെത്തി
ജീവിത ചിന്തകള്‍
കരിയിലകളെ മെതിച്ചു മുന്നോട്ടു ...!!
മുനമ്പോളമെത്തി
ജീവിത വഴിയറിയാതെ
അനന്തത മുന്നില്‍ ......
വിരലുകള്‍ നോവുംവരെ
തംബുരു മീട്ടിയവനെന്‍
ഓര്‍മ്മയില്‍ നിന്നും മായുന്നില്ല
ഉദിച്ചു അസ്തമയിക്കുന്നു
ഓര്‍മ്മകളുടെ പ്രഭാപൂരം.
പിന്നിട്ട നാളുകളുടെ വിശുദ്ധി ...!!
Comments