കുറും കവിതകള്‍ 298
കുറും കവിതകള്‍ 298
അവളൊഴുകിയിറങ്ങി
മെല്ലെ സംഗീതം.
മനസ്സില്‍ നിറഞ്ഞു പ്രണവം .
സപ്തവര്‍ണ്ണങ്ങളാല്‍
നിറഞ്ഞു കാഴ്ചയുള്ളില്‍.
ഏകം ബ്രഹ്മം.!!
കേവലം ധ്യാനം
നല്‍കും മുന്ന് വരികളില്‍
ബുദ്ധ ഹൈക്കു
നിന്‍ ചരണത്തില്‍
ശരണം തരിക അശരണ-
യാമെനിക്ക് ,ബുദ്ധംശരണം ഗച്ചാമി....
മഴയും അവനോടൊപ്പം
ദുഖത്തെ പങ്കുവച്ചു
പുഷ്പാര്‍ച്ചന
കോപം കയ്യില്‍ എടുത്ത
കത്തുന്ന കല്‍ക്കരിമറ്റുള്ളവര്‍ക്കു
നേര്‍യെറിയുകില്‍ സ്വയമെരിയും..
മറക്കുവാനാവാത്തതു മൂന്ന്
സൂര്യന്‍ ,ചന്ദ്രന്‍ ,സത്യം.
ബുദ്ധവചനമെന്നറിക .
എന്ത് നടന്നു എന്നല്ല നോക്കേണ്ടത്
ഇനി നടക്കാനിരിക്കുന്നുയെന്നതാണ്.
എന്നു ബുദ്ധഭഗവാന്‍ പറഞ്ഞു .
താഴ്വാരങ്ങളില്‍
ഉറങ്ങിയുണര്‍ന്നു .
ഭക്തിയുടെ വഴിത്താര ..
നഷ്ടമാകുന്നു
ജീവിതമി വലിച്ചു തള്ളും
പുകയിലുടെ പ്രണയവും ..
അവളൊഴുകിയിറങ്ങി
മെല്ലെ സംഗീതം.
മനസ്സില്‍ നിറഞ്ഞു പ്രണവം .
സപ്തവര്‍ണ്ണങ്ങളാല്‍
നിറഞ്ഞു കാഴ്ചയുള്ളില്‍.
ഏകം ബ്രഹ്മം.!!
കേവലം ധ്യാനം
നല്‍കും മുന്ന് വരികളില്‍
ബുദ്ധ ഹൈക്കു
നിന്‍ ചരണത്തില്‍
ശരണം തരിക അശരണ-
യാമെനിക്ക് ,ബുദ്ധംശരണം ഗച്ചാമി....
മഴയും അവനോടൊപ്പം
ദുഖത്തെ പങ്കുവച്ചു
പുഷ്പാര്‍ച്ചന
കോപം കയ്യില്‍ എടുത്ത
കത്തുന്ന കല്‍ക്കരിമറ്റുള്ളവര്‍ക്കു
നേര്‍യെറിയുകില്‍ സ്വയമെരിയും..
മറക്കുവാനാവാത്തതു മൂന്ന്
സൂര്യന്‍ ,ചന്ദ്രന്‍ ,സത്യം.
ബുദ്ധവചനമെന്നറിക .
എന്ത് നടന്നു എന്നല്ല നോക്കേണ്ടത്
ഇനി നടക്കാനിരിക്കുന്നുയെന്നതാണ്.
എന്നു ബുദ്ധഭഗവാന്‍ പറഞ്ഞു .
താഴ്വാരങ്ങളില്‍
ഉറങ്ങിയുണര്‍ന്നു .
ഭക്തിയുടെ വഴിത്താര ..
നഷ്ടമാകുന്നു
ജീവിതമി വലിച്ചു തള്ളും
പുകയിലുടെ പ്രണയവും ..
Comments