കുറും കവിതകൾ 308
കുറും കവിതകൾ 308
നാളെയീ വേഷപ്പകര്‍ച്ച
നെഞ്ചിലെറ്റണമ്മല്ലോ?.
വേണമല്‍പ്പം അമ്മയുടെ അനുഗ്രഹം.!!
എല്ലാം ത്വജിച്ചു
മറന്നു ഇരിക്കുന്നു .
പരമാനന്ദമെന്നത് അവര്‍ക്കല്ലേയറിവു ?!!
സൌരയുഥപഥത്തില്‍
നിറയാതെ ചിന്തകള്‍.
മിഴിനട്ടു ഒരു ഹൈക്കു കവി..!!
വന്നു വന്നിന്നില്ല
ഒരല്‍പം കടലാസുപോലും
കളയുന്നില്ല കവിയെന്ന മനുഷ്യന്‍
പ്രണയമേ നീ കൊരുത്ത
ചരടിൽ ഇരുവരും ഒരു
താലിയിൽ ബന്ധിതരായി, ഏകത്വം. .
നിന്നിലലിഞ്ഞ് ഒരു
മഴനീർക്കണമായി
പുൽകൊടിയിലഭയം..!!
ഗായത്രി മന്ത്രജപം
മനസ്സിൻ വിഴുപ്പലക്കൽ.
വസ്ത്രാഞ്ചല വിശുദ്ധി തീർക്കുന്നു..!!
കാഷായത്തിൻ ഉള്ളിൽ
ഏകാന്ത ബിന്ദു തേടി.
ഒടുങ്ങാത്ത പ്രയാണം
പ്രകാശമേ
നീ ഒഴുകിനിത്യം
തിരിക്കുന്നുയീ ജീവിതചക്രം..!!
വഞ്ചനയില്ലാതെയാ
പുഞ്ചിരിയിലൊതുങ്ങുന്നു
അവസാനമായി മുഴക്കം , ''ഹേ രാം ''!!
നാളെയീ വേഷപ്പകര്‍ച്ച
നെഞ്ചിലെറ്റണമ്മല്ലോ?.
വേണമല്‍പ്പം അമ്മയുടെ അനുഗ്രഹം.!!
എല്ലാം ത്വജിച്ചു
മറന്നു ഇരിക്കുന്നു .
പരമാനന്ദമെന്നത് അവര്‍ക്കല്ലേയറിവു ?!!
സൌരയുഥപഥത്തില്‍
നിറയാതെ ചിന്തകള്‍.
മിഴിനട്ടു ഒരു ഹൈക്കു കവി..!!
വന്നു വന്നിന്നില്ല
ഒരല്‍പം കടലാസുപോലും
കളയുന്നില്ല കവിയെന്ന മനുഷ്യന്‍
പ്രണയമേ നീ കൊരുത്ത
ചരടിൽ ഇരുവരും ഒരു
താലിയിൽ ബന്ധിതരായി, ഏകത്വം. .
നിന്നിലലിഞ്ഞ് ഒരു
മഴനീർക്കണമായി
പുൽകൊടിയിലഭയം..!!
ഗായത്രി മന്ത്രജപം
മനസ്സിൻ വിഴുപ്പലക്കൽ.
വസ്ത്രാഞ്ചല വിശുദ്ധി തീർക്കുന്നു..!!
കാഷായത്തിൻ ഉള്ളിൽ
ഏകാന്ത ബിന്ദു തേടി.
ഒടുങ്ങാത്ത പ്രയാണം
പ്രകാശമേ
നീ ഒഴുകിനിത്യം
തിരിക്കുന്നുയീ ജീവിതചക്രം..!!
വഞ്ചനയില്ലാതെയാ
പുഞ്ചിരിയിലൊതുങ്ങുന്നു
അവസാനമായി മുഴക്കം , ''ഹേ രാം ''!!
Comments