ആമരമീമരം- കര്‍ക്കട ചിന്തകള്‍
ആമരമീമരം- കര്‍ക്കട ചിന്തകള്‍
കൈകേയിക്കുവരം രണ്ടു
കിട്ടിയില്ലായിരുന്നെങ്കില്‍
മന്ഥര കാതില്‍
മെല്ലെ മന്ത്രണം
നടത്തിയില്ലായിരുന്നെങ്കില്‍
കൃഷ്ണമൃഗത്തില്‍ ആകൃഷ്ടയായ
സീത ലക്ഷ്മണ രേഖ
കടന്നില്ലായിരുന്നുയെങ്കില്‍
രാമ പാദ സ്പര്‍ശനത്താല്‍
ശിലയാം അഹല്യക്ക്
മോക്ഷം സാധ്യമോ
രാമ ഭക്തയാം
ശബരിക്കു മോക്ഷമത്
ലഭിക്കുമായിരുന്നോ
കാമാതുരയായ ശൂര്‍പ്പണഖ
ലക്ഷമണനാല്‍ നാസ കുജങ്ങള്‍
പരിചേദം നടത്തിയിരുന്നില്ലായെങ്കില്‍
സുഗ്രീവരാഘവ സഖ്യം
നടന്നില്ലായിരുന്നെങ്കില്‍
താര മോചിത ആകുമായിരുന്നോ
ലങ്ക ചാടി കടക്കുമ്പോള്‍
സുരശയെ ഹനുമാന്‍
തോല്‍പ്പിച്ചിലായിരുന്നെങ്കില്‍
മണ്ഡോദരിയുടെ
സത് വാക്കുകള്‍
രാവണന്‍ കേട്ടിരുന്നെങ്കില്‍
ജനപവാദ കഥകള്‍
കേട്ട് രാമന്‍ സീതയെ
അഗ്നിസാക്ഷിയാക്കിയില്ലായിരുന്നെങ്കില്‍
അശ്വമേധത്താല്‍
ലവകുശന്മാര്‍ അശ്വത്തെ
ബന്ധിച്ചില്ലായിരുങ്കില്‍
ഇന്നുയി രാമായണകഥ
ഉണ്ടാവുമായിരുന്നോ
ഞാനുമിതു എഴുതി താങ്കള്‍ വായിക്കുമായിരുന്നോ?!!
കൈകേയിക്കുവരം രണ്ടു
കിട്ടിയില്ലായിരുന്നെങ്കില്‍
മന്ഥര കാതില്‍
മെല്ലെ മന്ത്രണം
നടത്തിയില്ലായിരുന്നെങ്കില്‍
കൃഷ്ണമൃഗത്തില്‍ ആകൃഷ്ടയായ
സീത ലക്ഷ്മണ രേഖ
കടന്നില്ലായിരുന്നുയെങ്കില്‍
രാമ പാദ സ്പര്‍ശനത്താല്‍
ശിലയാം അഹല്യക്ക്
മോക്ഷം സാധ്യമോ
രാമ ഭക്തയാം
ശബരിക്കു മോക്ഷമത്
ലഭിക്കുമായിരുന്നോ
കാമാതുരയായ ശൂര്‍പ്പണഖ
ലക്ഷമണനാല്‍ നാസ കുജങ്ങള്‍
പരിചേദം നടത്തിയിരുന്നില്ലായെങ്കില്‍
സുഗ്രീവരാഘവ സഖ്യം
നടന്നില്ലായിരുന്നെങ്കില്‍
താര മോചിത ആകുമായിരുന്നോ
ലങ്ക ചാടി കടക്കുമ്പോള്‍
സുരശയെ ഹനുമാന്‍
തോല്‍പ്പിച്ചിലായിരുന്നെങ്കില്‍
മണ്ഡോദരിയുടെ
സത് വാക്കുകള്‍
രാവണന്‍ കേട്ടിരുന്നെങ്കില്‍
ജനപവാദ കഥകള്‍
കേട്ട് രാമന്‍ സീതയെ
അഗ്നിസാക്ഷിയാക്കിയില്ലായിരുന്നെങ്കില്‍
അശ്വമേധത്താല്‍
ലവകുശന്മാര്‍ അശ്വത്തെ
ബന്ധിച്ചില്ലായിരുങ്കില്‍
ഇന്നുയി രാമായണകഥ
ഉണ്ടാവുമായിരുന്നോ
ഞാനുമിതു എഴുതി താങ്കള്‍ വായിക്കുമായിരുന്നോ?!!
Comments