കുറും കവിതകള്‍ 278

കുറും കവിതകള്‍ 278

നാട്ടിലെ തേവരുടെ
വെള്ളാന
വലിയടാ വലി !!

മഴമേഘങ്ങള്‍ മലയുമായി
തൊട്ടുരുമ്മി ,തടാകമാ-
 ഛായാരൂപമേറ്റുവാങ്ങി...


തിന്നു മദിച്ചിരിക്കും
അണ്ണാര്‍ കണ്ണന്‍അറിയാതെ
ഒപ്പി എടുത്തു ചിത്രം

haiku should come in Que
not in skew then only you
will get a thank you

രാത്രി അറിയാതെ പകലും
പകലറിയാതെയെങ്ങിനെ
അത് വളഞ്ഞു വലുതായി  


വേഷമെത്ര മാറിയാലും
കുഴലില്‍ ഇട്ടാലും
മുഴച്ചു നില്‍ക്കും വാലല്ലേയിതു


സൂര്യനു കീഴിലായി
ദേശാടനത്തിനിടയില്‍
ഒറ്റക്കാലിലൊരു  ധ്യാനം .

സൂര്യന്‍ ഉദിക്കുമ്പോള്‍
വാലാട്ടാന്‍ ഒരുങ്ങാതെ
മുഖമില്ലായിമയുടെ  ദുര്‍മുഖങ്ങള്‍


കോണ്‍ക്രീറ്റിന്‍യിടയില്‍
അളന്നു ജീവിത
കവിതതേടുന്നു ..........

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “