കുറും കവിതകള്‍ 291
കുറും കവിതകള്‍ 291
കടലുമാകാശവും
സ്വര്‍ണ്ണമണിഞ്ഞു
സൂര്യന്‍ സാക്ഷി .
കടലുമാകാശവും
സ്വര്‍ണ്ണമണിഞ്ഞു
സൂര്യന്‍ സാക്ഷി .
മുരിങ്ങയില
മനസ്സില്‍ മായാതെ .
അമ്മസ്വാദ്.
ചിന്തയും ചായയും
ചിത്രങ്ങളുടെ ലോകത്ത്
കലാഹൃദയം. .
മിഥുന മൂലത്തില്‍
ജലോത്സവം .
ചമ്പക്കുളമോരുങ്ങി...
മിഥുന
മൂലത്തില്‍ .
ചമ്പക്കുളമോരുങ്ങി..
റംസാന്‍
പിറവികാത്തു.
മഗരീബുകള്‍ പ്രാര്‍ത്ഥനയില്‍ ....
ഇഫ്താര്‍
വിരുന്നില്‍ .
രാജാവായി ഈന്തപ്പഴം
വഴിയൊരുങ്ങി
പുരികക്കൊടി വളഞ്ഞു.
കാലവര്‍ഷ സൂര്യന്‍.
മുഖമില്ലാതെ
നാശം വിതച്ച
''നിയോഗുരി '' അടങ്ങി .
Comments