വെള്ളി വെളിച്ചം

വെള്ളി വെളിച്ചം


ഇന്നലെ രാത്രി എഴുനേറ്റു ഉറക്കത്തിൽ നിന്നും
എന്തോ വെള്ളിതിളക്കം മിന്നിമറഞ്ഞു
വെളിയിലെ അന്തകാരം പടര്ന്നു ജാലകത്തിൽ

ഉറങ്ങുന്ന ലോകം , നിരയാർന്ന മരങ്ങൾ
വഴിത്താര നീണ്ടു ചാര നിറമുള്ള മലകൾ.
ഇലകൾ നിറഞ്ഞ വിശാലമായ മൈദാനം ,

കളകളാരവം പൊഴിക്കും നദി
ബെക്കറിയും പലവെഞ്ചന കട ,
അമ്പല മണിനാവുകള്‍ .

എല്ലാം കുളിച്ചുനില്ക്കുന്നു തിളക്കത്തോടെ
നിലാവിന്റെ വെള്ളിവെളിച്ചത്തിൽ
എല്ലാത്തിനേയും ഞാൻ  എപ്പോഴും സ്നേഹിച്ചിരുന്നു

എല്ലാം വസ്തുക്കളും എനിക്ക് ഏറെ പ്രിയകരം
ചാഞ്ചാടും വിശാലമാം  വെള്ളിവിരിച്ച കടല്‍  
ഞാന്‍ ഇപ്പോള്‍ ഗതിതെറ്റിയ ഒരു നഷ്ടപ്പെട്ട  നാവികന്‍

മിന്നി മിന്നി നില്‍ക്കും വെള്ളി തിരമാലകള്‍ക്കൊപ്പം.
എവിടെയോ അകലെ വീട്ടില്‍ നിന്നും ഒഴുകിവരുന്ന
തളര്‍ന്ന നേരിയ  ശബ്ദാനമാര്‍ന്ന സംഗീതം മാത്രം

എന്നെ ഉണര്‍ത്തുകയും  ഉന്മേഷവാനാക്കുന്നു
ആ സ്വരനിദാനം നങ്കൂരമിട്ടപോല്‍
അത് എന്റെ ഉള്ളില്‍ എവിടയോ

മുഴങ്ങി വിളിക്കുന്നതുപോള്‍ ആനന്ദം
ആ ദൃശ്യമാര്‍ന്ന സൂക്ഷ്മതന്തു എന്നെ തളച്ചിട്ടു
ഉണ്‍മയാര്‍ന്ന തീരപ്രദേശത്തു വീണ്ടും ഞാന്‍ ഒറ്റ ....

Comments

Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “