കുറും കവിതകള്‍ 294
കുറും കവിതകള്‍ 294
തലയറ്റുപോകിലും
ചുരത്താന്‍ മനസ്സുള്ള
നോവുമായി അമ്മ മരം.
നിറത്തിനോപ്പം മണവും
മുള്ളുമായി വിടരാനൊരുങ്ങും
മായികമാം മോഹം
ലഹരി ഉദിക്കുന്നു
ചഷകത്തില്‍ മുങ്ങി പൊങ്ങുന്നു
പ്രഭാതം മനസ്സില്‍ .
ധ്യാനം
പ്രഭുദ്ധം
ബുദ്ധമൗനം
തെരുവില്‍ അലയും
ഭ്രാന്തമാം മലയാളം.
ക്യാമറകള്‍ക്കു കാഴ്ചാ സുഖം .!!
ജീവിക്കാന്‍ ശബ്ദവും
വേഷങ്ങളും നടമാടുന്നു.
ഇന്നു ഓണമാണേന്നും..
നഷ്ടമാകുന്നതെന്നതറിഞ്ഞില്ല
കഴിഞ്ഞകന്നു ഓര്‍മ്മകളിലുടെ
പള്ളിക്കുടത്തിലേക്ക് ഒരു പോക്ക് .
വേഷങ്ങള്‍ കെട്ടുന്നു
ജീവിതം പുലര്‍ത്താന്‍ .
കൈത്താങ്ങ് നല്‍കും സ്നേഹം.
പടച്ചവനെ നിന്‍ വെളിച്ചം
എന്നുമെനിക്കു കുട്ടായിരിക്കും
" അൽഹംദു ലില്ലാഹ്"
നിന്‍ വിരിമാറിലെത്ര
കണ്ണുനീര്‍ പൂവിരിഞ്ഞു പൊലിയുന്നു .
എന്നിട്ടും സുന്ദരി കാശ്മീരമേ !!
സ്നേഹത്താല്‍ പദ്മിനിയെന്നു വിളിച്ചു
യാത്രകളൊക്കെ നടത്തി
നീയി ന്നെത്ര ക്രൂരന്‍ !!
എരിഞ്ഞടങ്ങുന്നു
ദുഖത്തിന്‍ തിരികൾ.
മനസ്സിന്നു സന്തോഷം.!!
മുഖപുസ്തക ക്കടലിലെ
സുഹൃത്തുക്കളാകും തിരമാലയിലേക്ക്
മൂന്നു വരി കുറിച്ച് കാത്തിരുന്നു തീരത്ത് ..
തലയറ്റുപോകിലും
ചുരത്താന്‍ മനസ്സുള്ള
നോവുമായി അമ്മ മരം.
നിറത്തിനോപ്പം മണവും
മുള്ളുമായി വിടരാനൊരുങ്ങും
മായികമാം മോഹം
ലഹരി ഉദിക്കുന്നു
ചഷകത്തില്‍ മുങ്ങി പൊങ്ങുന്നു
പ്രഭാതം മനസ്സില്‍ .
ധ്യാനം
പ്രഭുദ്ധം
ബുദ്ധമൗനം
തെരുവില്‍ അലയും
ഭ്രാന്തമാം മലയാളം.
ക്യാമറകള്‍ക്കു കാഴ്ചാ സുഖം .!!
ജീവിക്കാന്‍ ശബ്ദവും
വേഷങ്ങളും നടമാടുന്നു.
ഇന്നു ഓണമാണേന്നും..
നഷ്ടമാകുന്നതെന്നതറിഞ്ഞില്ല
കഴിഞ്ഞകന്നു ഓര്‍മ്മകളിലുടെ
പള്ളിക്കുടത്തിലേക്ക് ഒരു പോക്ക് .
വേഷങ്ങള്‍ കെട്ടുന്നു
ജീവിതം പുലര്‍ത്താന്‍ .
കൈത്താങ്ങ് നല്‍കും സ്നേഹം.
പടച്ചവനെ നിന്‍ വെളിച്ചം
എന്നുമെനിക്കു കുട്ടായിരിക്കും
" അൽഹംദു ലില്ലാഹ്"
നിന്‍ വിരിമാറിലെത്ര
കണ്ണുനീര്‍ പൂവിരിഞ്ഞു പൊലിയുന്നു .
എന്നിട്ടും സുന്ദരി കാശ്മീരമേ !!
സ്നേഹത്താല്‍ പദ്മിനിയെന്നു വിളിച്ചു
യാത്രകളൊക്കെ നടത്തി
നീയി ന്നെത്ര ക്രൂരന്‍ !!
എരിഞ്ഞടങ്ങുന്നു
ദുഖത്തിന്‍ തിരികൾ.
മനസ്സിന്നു സന്തോഷം.!!
മുഖപുസ്തക ക്കടലിലെ
സുഹൃത്തുക്കളാകും തിരമാലയിലേക്ക്
മൂന്നു വരി കുറിച്ച് കാത്തിരുന്നു തീരത്ത് ..
Comments
ആശംസകള്‍