ലക്ഷ്യം വിജയം
ലക്ഷ്യം വിജയം
കനവുകണ്ടു കിടക്കും വഞ്ചിയെ
തടങ്കലിൽ നിന്നും മോചിതനാക്കി
ഇറക്കുക നീറ്റിലേക്ക്
മദിച്ച് സവാരി ചെയ്യട്ടെ
ഇത് കനവുകളുടെ പന്തയമാണ്
വാത് വെക്കുക അതിനെ
അതിന്റെ വഴിക്ക് വിടുക,
പ്രോത്സാഹിപ്പിക്കുക
പന്തയതുക കൊടുക്കാനായി കൊണ്ടുവന്നിട്ടുണ്ട്
ചന്ദ്രനും താരങ്ങളും പിന്നെ
എന്തിന് പിന്നോക്കം പോകണം
ജയം തന്നെ ലക്ഷ്യം
ജീ ആർ കവിയൂർ
19 02 2022
Comments