മിർജ ജാലിബിന്റെ ഗസലിന്റെ പരിഭാഷ
മിർജ ജാലിബിന്റെ ഗസലിന്റെ പരിഭാഷ
ഓരോ പ്രവർത്തികളും അനായാസം വേഗതയിലാക്കാൻ
അൽപ്പം കഠിനമാണല്ലോ
മനുഷ്യൻ മനുഷ്യനാവാൻ
പ്രയത്നം മേറെ നടത്തേണ്ടിയതുണ്ട്
എന്റെ കൊലപാതകത്തിനു ശേഷം
അവൻറെ പ്രവർത്തികളെ കുറിച്ചോർത്തു
നന്മയുടെ പാതയിലേക്ക് നീങ്ങാനൊരുങ്ങുന്നു
പശ്ചാത്തപത്താൽ വെന്തുരുകുന്നു , ഗാലിബ്
കേവലം ഒരു ഉടുപ്പിന്റെ കഴുത്തിന്റെ
തുണിയെങ്കിലും നൽകാൻ കാമുകനു ഭാഗമാവാൻ കഴിഞ്ഞെങ്കിൽ
രചന മിർജ ജാലിബ്
പരിഭാഷ ജീ ആർ കവിയൂർ
21 02 2022
-मिर्ज़ा ग़ालिब
Comments