ബഷീർ ബദറിന്റെ ഗസൽ പരിഭാഷ
ബഷീർ ബദറിന്റെ ഗസൽ പരിഭാഷ
ആളുകൾ പറയുന്നു നീ അപരിചിതനാണയെന്നു
എൻ ജീവിതം
അപരിചിതത്വമാർന്നതു
നീ അല്ലയോ
ഹൃദയം മറ്റാരുടെ തായിമാറിയില്ല
ആഗ്രഹം എന്റെ ഇപ്പോഴും നീയല്ലോ
ഇങ്ങനെ ഏകാന്ത ദുഃഖത്തിൽ നീ ആണല്ലോ
എന്നെ നിന്റെ പങ്കാളി ആക്കുക ഇപ്പോഴും
സുഹൃത്തിനോട് വിശ്വാസ വാഗ്ദാനം
പാലിക്കുവാനുള്ള പ്രതീക്ഷ പുലർത്തുന്നു
ഏതു ജന്മത്തിലെ മനുഷ്യനാണ് നീ
രചന ബഷീർ ബദർ
പരിഭാഷ ജീ ആർ കവിയൂർ
27 02 2022
Comments