ഗാനം

ഗാനം 

ഇരുളിൻ മറവിൽ
ഇമപൂട്ടാതെ കാത്തിരിക്കുന്നു 
ഇന്നും തേടുന്നു വഴികളിൽ
ഇഴയടുപ്പമുള്ള ജീവിതമേ 

ഇന്നലെ രാവിൽ
ഈശൽ വന്നു 
ഇമ്പമായ് കാതിൽ മൂളിയപ്പോൾ
ഇഷ്ടം തോന്നി നിന്നോട്

ഇലയും മുള്ളും
ഈറൻ നിലാവും 
ഇണചേരും നിഴലും 
ഇതുതന്നെയല്ലോ പ്രണയം 
പ്രണയം പ്രണയം പ്രണയം

ജീ ആർ കവിയൂർ
12 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “