പ്രണയത്തിനാഴം (ഗസൽ) പരിഭാഷ

പ്രണയത്തിനാഴം (ഗസൽ) പരിഭാഷ

ഏതു വഴിതിരിവിലാണ്  നിന്നോട്
വർഷങ്ങൾക്കു മുൻപേ കരാറിലായത്
കെട്ടിപ്പുണർന്നു വാവിട്ടു കരഞ്ഞു
ആസഹിനീയമായ് 

നീ വസന്താവനികയിൽ നിന്നും 
വന്നു പ്രണയ സുഗന്ധ മധുരിമയുമായി
ഞാനത് കണ്ടു മറന്നു നിന്നു വികാരദീനനായ്

ഒഴിയാതെ പെയ്തു  കൊണ്ടിരുന്നു കണ്ണുനീർ മഴ
ഉയർന്നു കൊണ്ടിരുന്നു ഹൃദയത്തിൽ ഇടിമിന്നൽ വർഷങ്ങളായ്

വർഷങ്ങളായി കത്തിരിപ്പിനവസാനം
അത് ഹൃദയംഗമമായ  അപരിചിതന്റെ 
സ്ഥിരതയാർന്ന  സ്നേഹ കടാക്ഷം പോലെ
മനസ്സിൻ ആഴങ്ങളിൽ മുളയിട്ടു പ്രണയം

മൂല രചന 
സുദർശൻ ഫക്കീർ

സ്വതന്ത്ര പരിഭാഷ 
ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “