ഇത് എന്താണ് അറിയുന്നത് ഗസൽ പരിഭാഷ
ഇത് എന്താണ് അറിയുന്നത് ഗസൽ പരിഭാഷ
ഇത് എന്താണ് അറിയുന്നത് ഞാൻ അറിഞത് ,
എന്തേ പോകുന്നത് ദേഷ്യത്തോടെ
ഞാനിപ്പോളറിയുന്നു എന്റെ ഹൃദയത്തിൽ നിന്നും തന്നെ വേർപിരിഞ്ഞു തന്നെ പോകു
വിധി വിദാനം അവസാനിക്കും വരെ ഉയർന്നു
ഹൃദയത്തിൽ നിന്നും ഉണർന്നു ചാരമായി കണ്ണുകളിൽ നിറയട്ടെയീ വഴി പോയിട്ടുണ്ട്
ചിരികളുടെ വാഹനവ്യൂഹം പോലെയാവട്ടെ
നീയിപ്പോൾ വേദനയുടെ ഹൃദയത്തിൻ
നാമത്താൽ ഭയപ്പാടോടെ പോകുന്നോ
നീ രണ്ടു ഹൃദയങ്ങളിലെ വേദന
ഒരു പക്ഷെ പരിചയപ്പെട്ടു വരുന്നുവോ
ഒരു വേള നമ്മൾ തമ്മിലേറെ സമയം കണ്ടു മുട്ടിയെങ്കിൽ ഏറെ നന്നായിരുന്നെനേം
ഇങ്ങനെ രണ്ടു വേളകളിലും തമ്മിൽ കാണുന്നുവല്ലോ വേർ പിരിഞ്ഞിട്ടും
രചന സിമാഭ് അക്ബറാബാദി
പരിഭാഷ ജീ ആർ കവിയൂർ
22 02 2022
Comments