അനൂപ് ജലോട്ടയുടെ ഭജൻ പരിഭാഷ

അനൂപ് ജലോട്ടയുടെ ഭജൻ പരിഭാഷ

അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം
അരുത് നീ അഭിമാനിക്കുന്നതെന്തിന് (2)

നിന്നെ പോലെ ലക്ഷങ്ങൾ വന്നു ലക്ഷങ്ങളീ മണ്ണിൽ അലിഞ്ഞു(2)

നിന്റെ പേരും പെരുമയും മില്ലാതെ ആയി
അരുത് നീ അഭിമാനിക്കുന്നതെന്തിന്

അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം
അരുത് നീ അഭിമാനിക്കുന്നതെന്തിന്

തെറ്റായ മായ , തെറ്റായ ദേഹ ബോധം
പാടുക നീ നിന്റെ ഹരിയുടെ നാമം

എപ്പോൾ നീ ഹരി നാമം പാടുമ്പോൾ
നീ നിന്റെ അഭിമാനം മറക്കുക

അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം
അരുത് നീ അഭിമാനിക്കുന്നതെന്തിന്

മായയുടെ അന്ധകാരം വിചിത്രമാണ്
പ്രകാശം വെളിയിലും ഉള്ളിലോ അന്ധകാരം(2)

ഇതിനെ നീ തിരിച്ചറിയുക ഇതിനാൽ സ്വയം അഭിമാനിക്കുക നീ

അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം
അരുത് നീ അഭിമാനിക്കുന്നതെന്തിന്

നിന്റെ കൈവശം ഉണ്ടല്ലോ പവിഴം എന്റെ മനമന്ദിരത്തിൽ ഉണ്ടല്ലോ ജ്യോതി (2)

ആരാണ് ധനികൻ , അരുത് നീ അഭിമാനിക്കുന്നതെന്തിന്

അരുത് നീ അഭിമാനിക്കുന്നതെന്തിന് നീ തെറ്റായ നിന്റെ ജ്ഞാനം
അരുത് നീ അഭിമാനിക്കുന്നതെന്തിന് (3)

അനൂപ് ജലോട്ടയുടെ ഭജൻ
പരിഭാഷ ജീ ആർ കവിയൂർ
27 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “