അഹമദ് ഫറാസിന്റെ ഗസൽ പരിഭാഷ(आँख से दूर ना हो दिल से उतर जायेगा )
അഹമദ് ഫറാസിന്റെ ഗസൽ പരിഭാഷ
(आँख से दूर ना हो दिल से उतर जायेगा )
നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ
മനസ്സിലേക്കിറങ്ങിവരുമല്ലോ (2)
സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ
നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ
മനസ്സിലേക്കിറങ്ങിവരുമല്ലോ
ഇത്രയും നിരപരാധിയല്ലല്ലോ
ദുഃഖത്തിന്റെ സ്വകാര്യതയാൽ സ്വയമൊതുങ്ങുകയോ ( 2)
നീ സ്വയം ചിലപ്പോൾ
നിന്നെ കാണുമ്പോൾ ഭയന്നീടും
സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ
നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ
മനസ്സിലേക്കിറങ്ങിവരുമല്ലോ
നീ വിശ്വാസത്തിന്റെ വഴികളിലൂടെ
നോക്കിക്കൊണ്ടെ ഇരിക്കുമല്ലോ ( 2)
സ്വയം അവർ നിഷ്ഠയും സത്യസന്ധതയിൽ ഇറങ്ങിയിരിക്കും
സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ
നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ
മനസ്സിലേക്കിറങ്ങിവരുമല്ലോ
ജീവിതമേ നിന്റെ നോട്ടമുണ്ടെങ്കിലോ
ഇതു കടന്നങ്ങു പോകുമല്ലോ
നിന്റെ ഉദാരമായ ദാനത്താൽ
നിന്റെ ഉമ്മറപ്പടിയിൽ ഇറങ്ങിപോകുമല്ലോ
സമയങ്ങൾക്കെന്തു കടക്കുമല്ലോ കടന്നങ്ങുപോകുമല്ലോ
നയനങ്ങളിൽ നിന്നും ദൂരയല്ലല്ലോ
മനസ്സിലേക്കിറങ്ങിവരുമല്ലോ
രചന അഹമദ് ഫറാസ്
പരിഭാഷ ജീ ആർ കവിയൂർ
26 02 2022
Comments