ബഷീർ ബദറിന്റെ ഗസലിന്റെ പരിഭാഷബഷീർ
ബഷീർ ബദറിന്റെ ഗസലിന്റെ പരിഭാഷ
തോന്നുന്നുവല്ലോ നീ എൻ ജീവിതമെന്ന്
അപരിചിതൻ നീ തന്നെയല്ലോ അല്ലെ നീ
ഇനിയൊരു ആഗ്രങ്ങളുമില്ല മിച്ചം
നീയല്ലാതെ വേറെയില്ല അവസാനവാക്ക്
ഞാൻ ഭൂമിയിൽ ഘോര അന്ധകാരമാണ്
നീയാണ് എൻ കണ്ണുനീരീൻ തിളക്കമാർന്ന
നിലാചന്ദ്രനെന്നാകാശത്ത്
സൗഹൃദങ്ങളോട് സത്യസന്ധതയുടെ പ്രതീക്ഷകൾക്കായികാക്കുന്നു
നീ ഏതു ലോകത്തിൽ ജീവിക്കുന്നു ?!
മൂല രചന ബഷീർ ബദർ
സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ
18 02 2022
Comments