നാസർ ഖാജമിയുടെ ഗസൽ പരിഭാഷ

നാസർ ഖാജമിയുടെ ഗസൽ പരിഭാഷ

ഒരു കഷ്ടത നിറഞ്ഞ സങ്കടമോ അതോ
പരമാനന്ദത്തിൻ സന്തോഷമോ നീ


ഒരു കഷ്ടത നിറഞ്ഞ സങ്കടമോ അതോ
പരമാനന്ദത്തിൻ സന്തോഷമോ നീ ,എന്റെ ജീവിതമല്ലോ നീ

ദുരന്ത സമയങ്ങളിൽ.. ശാന്തതയുടെ സമയമാണ് നീ, എന്റെ ജീവിതമാണ് നീ

എന്റെ രാത്രിയിലെ ചിരത് .. എന്റെ നിദ്രയും നീ,
എന്റെ ജീവിതമാണ് നീ

ഞാൻ സായന്താനങ്ങളുടെ കുളിർകാറ്റല്ലോ..
ഋതുവസന്ത സുഗന്ധമല്ലോ നീ, എന്റെ ജീവിതമാണ് നീ

സൗഹൃദ വലയങ്ങളിൽ
വിലമദിക്കാനാവാത്ത സൗഹാർദമാണ് നീ, എന്റെ ജീവിതമാണ് നീ

എന്റെ ജീവിതകാലത്തിൽ മൊത്തത്തിൽ ആകെ ഒരു കുറവാണ് നീ, എന്റെ ജീവിതമാണ് നീ,

ഇപ്പോൾ ഞാൻഅങ്ങിനെ അല്ല  എന്നാൽ നീ അങ്ങിനെ മാറ്റമില്ലാതെ തുടരുന്നു, എന്റെ ജീവിതമാണ് നീ

ജീവിത ബന്ധങ്ങളുടെ ലഹരിയും , നീ എത്ര അപരിചിതയല്ലോ, എന്റെ ജീവിതമാണ് നീ

ഒരു കഷ്ടത നിറഞ്ഞ സങ്കടമോ അതോ
പരമാനന്ദത്തിൻ സന്തോഷമോ നീ

രചന നാസിർ ഖാജ്മി
പരിഭാഷ ജീ ആർ കവിയൂർ

23  02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “