ഇഫ്തിഖാർ ഇമാം സിദ്ദിക്കിയുടെ ഗസൽ പരിഭാഷ

ഇഫ്തിഖാർ ഇമാം സിദ്ദിക്കിയുടെ ഗസൽ പരിഭാഷ 

നീയില്ലയെങ്കിലീ ജീവിതത്തിലെന്തു അവശേഷിക്കുക
ദൂരങ്ങളോളം ഏകാന്തത മാത്രം കുടെ ഉണ്ടാവുക
എല്ലാ വേദനകളുടെയും അടിത്തട്ടിലുള്ള കഴിഞ്ഞു പോയ പ്രശ്നങ്ങളും
എല്ലാമൊരു പ്രാർത്ഥനയിൽ മാത്രമൊതുങ്ങും
മറവിയുടെ പുസ്തകത്തിലെ നിറം മങ്ങും അക്ഷരങ്ങൾ കണക്കെ നീ എന്നെ ഓർക്കാതെയാകുമല്ലോ
അവസാനം നീ നിന്നിൽ തന്നെ  ഒറ്റപ്പെടുമല്ലോ
ചുറ്റുപാടുകളും സമ്മർദങ്ങളിൽ വേണ്ടത്തതിൻ പട്ടികയിലിടം കണ്ടെത്തുമല്ലോ
ഇവയൊക്കെ എപ്പോളോടുങ്ങുമോ മോചനത്തിൻ ദൂരം കുറയുമല്ലോ അടുപ്പങ്ങളുടെ

രചന ഇഫ്തിഖാർ ഇമാം സിദ്ദിക്കി
സ്വതന്ത്ര പരിഭാഷ ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “