നാസിർ അസ്മിയുടെ ഗസൽ പരിഭാഷ
നാസിർ അസ്മിയുടെ ഗസൽ പരിഭാഷ
ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു
ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു
അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു
അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു
ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു
അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു
ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു
ഇന്നെറെ പണിപ്പെട്ടു സുഹൃത്തേ നിയന്ത്രണത്തിലാക്കുവാനായ്
ഇന്നെറെ പണിപ്പെട്ടു സുഹൃത്തേ നിയന്ത്രണത്തിലാക്കുവാനായ്
ഇന്നെറെ പണിപ്പെട്ടു സുഹൃത്തേ നിയന്ത്രണത്തിലാക്കുവാനായ്
നീ കുഴപ്പത്തിലാണെന്നു ഇപ്പോളോർമ്മ വന്നു
നീ കുഴപ്പത്തിലാണെന്നു ഇപ്പോളോർമ്മ വന്നു
അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു
ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു
ഇപ്പോളീ ഹൃദയത്തിൻ വിവരങ്ങളൊക്കെ ഞാനുമറിയിക്കുമായിരുന്നു
ഇപ്പോളീ ഹൃദയത്തിൻ വിവരങ്ങളൊക്കെ ഞാനുമറിയിക്കുമായിരുന്നു
ഇപ്പോളീ ഹൃദയത്തിൻ വിവരങ്ങളൊക്കെ ഞാനുമറിയിക്കുമായിരുന്നു
ഇപ്പോളീ ഹൃദയത്തിൻ വിവരങ്ങളൊക്കെ ഞാനുമറിയിക്കുമായിരുന്നു
ഇപ്പോഴാണ് പിരിയാനുള്ള ഭാവമോർമ്മ വന്നത്
ഇപ്പോഴാണ് പിരിയാനുള്ള ഭാവമോർമ്മ വന്നത്
അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു
ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു
സൂര്യകാന്തി തണലത്തിരുന്നു നാസിർ
സൂര്യകാന്തി തണലത്തിരുന്നു നാസിർ
സൂര്യകാന്തി തണലത്തിരുന്നു നാസിർ
വിതുമ്പി വിതുമ്പി കരഞ്ഞു നിന്നോർമ്മകളാൽ
വിതുമ്പി വിതുമ്പി കരഞ്ഞു നിന്നോർമ്മകളാൽ
അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു
ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു
അതു നിന്റെ ഓർമ്മയിപ്പോളോർമ്മവന്നു
ഹൃദയമിടിപ്പിൻ കാരണം ഓർമ്മവന്നു
രചന നാസിർ കസ്മി
വിവർത്തനം ജീ ആർ കവിയൂർ
നാസിർ= സഹായകനായ്
Comments