കുറും കവിതകള്‍ 476
കുറും കവിതകള്‍ 476
സ്വപ്നത്തണലിൽ
നങ്കൂരമിട്ടു സന്ധ്യ.
ഇരുളിന്‍ ചേക്കേറ്റം ..!!
കടൽക്കാറ്റെറ്റു
സുഖ ദുഖങ്ങള്‍ക്കു
ആശ്വാസം ..!!
മഞ്ഞു പെയ്തു
മനസ്സിലെ മോഹം.
കടവത്തെ തോണിയേറി ..!!
കമ്പക്കെട്ടിനു
തീകൊളുത്തി .
ഉത്രാളി കാവില്‍ പൂരം..!!
ചുരം താണ്ടിയ കാറ്റു
മേഘങ്ങളേ കൊണ്ടുവന്നു
നടീല്‍ പാട്ടുകള്‍ കേള്‍ക്കുന്നു ..!!
മുണ്ടുടുത്തു തുടങ്ങിയ നാളില്‍
വരമ്പത്ത് വച്ച് കണ്ണിടഞ്ഞത്
ഇന്നുമോര്‍മ്മകളില്‍ നിറയുന്നു ..!!
കമ്പക്കെട്ടിനു
തീകൊളുത്തി .
ഉത്രാളി കാവില്‍ പൂരം..!!
ചുരം താണ്ടിയ കാറ്റു
മേഘങ്ങളേ കൊണ്ടുവന്നു
നടീല്‍ പാട്ടുകള്‍ കേള്‍ക്കുന്നു ..!!
മുണ്ടുടുത്തു തുടങ്ങിയ നാളില്‍
വരമ്പത്ത് വച്ച് കണ്ണിടഞ്ഞത്
ഇന്നുമോര്‍മ്മകളില്‍ നിറയുന്നു ..!!
ചുണ്ടിൽ വിശുദ്ധ ഗീതം
അലങ്കരിച്ച പുല്‍ത്തൊട്ടി.
നക്ഷത്രത്തിളക്കം കേക്കുകളിൽ..!!
സ്വപ്നത്തണലിൽ
നങ്കൂരമിട്ടു സന്ധ്യ.
ഇരുളിന്‍ ചേക്കേറ്റം ..!!
കടൽക്കാറ്റെറ്റു
സുഖ ദുഖങ്ങള്‍ക്കു
ആശ്വാസം ..!!
മഞ്ഞു പെയ്തു
മനസ്സിലെ മോഹം.
കടവത്തെ തോണിയേറി ..!!
കമ്പക്കെട്ടിനു
തീകൊളുത്തി .
ഉത്രാളി കാവില്‍ പൂരം..!!
ചുരം താണ്ടിയ കാറ്റു
മേഘങ്ങളേ കൊണ്ടുവന്നു
നടീല്‍ പാട്ടുകള്‍ കേള്‍ക്കുന്നു ..!!
മുണ്ടുടുത്തു തുടങ്ങിയ നാളില്‍
വരമ്പത്ത് വച്ച് കണ്ണിടഞ്ഞത്
ഇന്നുമോര്‍മ്മകളില്‍ നിറയുന്നു ..!!
കമ്പക്കെട്ടിനു
തീകൊളുത്തി .
ഉത്രാളി കാവില്‍ പൂരം..!!
ചുരം താണ്ടിയ കാറ്റു
മേഘങ്ങളേ കൊണ്ടുവന്നു
നടീല്‍ പാട്ടുകള്‍ കേള്‍ക്കുന്നു ..!!
മുണ്ടുടുത്തു തുടങ്ങിയ നാളില്‍
വരമ്പത്ത് വച്ച് കണ്ണിടഞ്ഞത്
ഇന്നുമോര്‍മ്മകളില്‍ നിറയുന്നു ..!!
ചുണ്ടിൽ വിശുദ്ധ ഗീതം
അലങ്കരിച്ച പുല്‍ത്തൊട്ടി.
നക്ഷത്രത്തിളക്കം കേക്കുകളിൽ..!!
Comments