കുറും കവിതകള്‍ 492
കുറും കവിതകള്‍ 492
മഞ്ഞിന്‍ ഉടയാട
പുതച്ചു തലയുര്‍ത്തി
കാണ്മു ചക്രവാള സൗന്ദര്യം..!!
വന്നുപോയി ഇരുന്നുയി
ബഞ്ചിലിരിക്കാനിന്നു
ഗ്രീഷ്മക്കാറ്റില്‍ പൊഴിയുമിലകള്‍ മാത്രം..!!
പിരിയാതിരിക്കട്ടെ
പ്രണയമേ നീ
കൈവിട്ടകലാതെ ...
നീലവാന ചുവട്ടില്‍
മൂകമായി ഒറ്റക്ക്
കാത്തിരിപ്പിന്‍ വേദന ..!!
ഒളികണ്ണാല്‍
മന പ്രസാദം നുകരുന്നു
ജനലഴി സാക്ഷി ..!!
നീയും പോരുന്നോ
ഭരണിക്കാവിലെ വേലകാണാന്‍ .
ഒറ്റകൊമ്പില്‍ ഒറ്റക്ക്..!!
ജന്മജന്മാന്തര പുണ്യം .
കൊക്കുരുമ്മിയൊരു ജീവനം ..
അകലെ ഒറ്റക്കണ്ണിന്‍ ഉന്നം ..!!
തെരുവിന്‍ ചങ്ങാത്തം
പങ്കു വെക്കുന്നു പാദേയം
ജീവന സന്തോഷം ..!!
ഓര്‍മ്മകള്‍ അയവിറക്കി
ഓടിതളര്‍ന്നൊരു
ജീവിത സായാഹ്നം,,!!
ഓര്‍മ്മകളുടെ
സിന്ദൂരം പുരട്ടി .
വേദനയുടെ രാവോരുങ്ങുന്നു ..!!
മഞ്ഞിന്‍ ഉടയാട
പുതച്ചു തലയുര്‍ത്തി
കാണ്മു ചക്രവാള സൗന്ദര്യം..!!
വന്നുപോയി ഇരുന്നുയി
ബഞ്ചിലിരിക്കാനിന്നു
ഗ്രീഷ്മക്കാറ്റില്‍ പൊഴിയുമിലകള്‍ മാത്രം..!!
പിരിയാതിരിക്കട്ടെ
പ്രണയമേ നീ
കൈവിട്ടകലാതെ ...
നീലവാന ചുവട്ടില്‍
മൂകമായി ഒറ്റക്ക്
കാത്തിരിപ്പിന്‍ വേദന ..!!
ഒളികണ്ണാല്‍
മന പ്രസാദം നുകരുന്നു
ജനലഴി സാക്ഷി ..!!
നീയും പോരുന്നോ
ഭരണിക്കാവിലെ വേലകാണാന്‍ .
ഒറ്റകൊമ്പില്‍ ഒറ്റക്ക്..!!
ജന്മജന്മാന്തര പുണ്യം .
കൊക്കുരുമ്മിയൊരു ജീവനം ..
അകലെ ഒറ്റക്കണ്ണിന്‍ ഉന്നം ..!!
തെരുവിന്‍ ചങ്ങാത്തം
പങ്കു വെക്കുന്നു പാദേയം
ജീവന സന്തോഷം ..!!
ഓര്‍മ്മകള്‍ അയവിറക്കി
ഓടിതളര്‍ന്നൊരു
ജീവിത സായാഹ്നം,,!!
ഓര്‍മ്മകളുടെ
സിന്ദൂരം പുരട്ടി .
വേദനയുടെ രാവോരുങ്ങുന്നു ..!!
Comments