കുറും കവിതകള്‍ 467
കുറും കവിതകള്‍ 467
ചുരവും മലയും താണ്ടി
മേഘകീറുകള്‍ വരുന്നുണ്ട് .
ജീവിത ഭാരവുമായി വാര്‍ദ്ധക്യം..!!
വലവീശി
കാത്തിരിപ്പ് .
കാറ്റിനു ഉപ്പുരസം ..!!
കണ്ണന്‍ ചിരട്ടയില്‍
കഞ്ഞിയും കറിയും
വളപ്പൊട്ടും നിറഞ്ഞകണ്ണും
മഞ്ഞിന്‍ പ്രഭാതം
പുഴയോരത്തു പുകയുന്നു
വലവീശും ചിന്ത..!!
ചെമ്മാന ചോട്ടില്‍
ചേലുള്ള കാറ്റ് .
സായാഹ്ന നടത്തം ..!!
വലകണ്ണുകളില്‍
മോഹങ്ങളുടെ
കണക്കു കൂട്ടലുകള്‍ ..!!
ചുരവും മലയും താണ്ടി
മേഘകീറുകള്‍ വരുന്നുണ്ട് .
ജീവിത ഭാരവുമായി വാര്‍ദ്ധക്യം..!!
വലവീശി
കാത്തിരിപ്പ് .
കാറ്റിനു ഉപ്പുരസം ..!!
കണ്ണന്‍ ചിരട്ടയില്‍
കഞ്ഞിയും കറിയും
വളപ്പൊട്ടും നിറഞ്ഞകണ്ണും
മഞ്ഞിന്‍ പ്രഭാതം
പുഴയോരത്തു പുകയുന്നു
വലവീശും ചിന്ത..!!
ചെമ്മാന ചോട്ടില്‍
ചേലുള്ള കാറ്റ് .
സായാഹ്ന നടത്തം ..!!
വലകണ്ണുകളില്‍
മോഹങ്ങളുടെ
കണക്കു കൂട്ടലുകള്‍ ..!!
Comments