കുറും കവിതകള്‍ 464

കുറും കവിതകള്‍ 464

താളിയോലകളിൽ 
അക്ഷരങ്ങളെ കാർന്നു
കണ്ണുവെട്ടിച്ചു വാൽ പുഴു   
  
വിയര്‍പ്പിന്‍ 
അളങ്ങളില്‍
ജീവനം ഉപ്പോളം ..!!

അളന്നോഴിക്കുന്നു 
ചായുറങ്ങാതെ ജീവനത്തിനായി 
വഴിയോര വാണിഭം ..!!

കൊയ്തു മെതിച്ചു 
വരുന്നുണ്ട് .
ജീവിത ഭാരങ്ങള്‍ 

ജീവിതത്തിന്‍ 
അടിയേറ്റു വേവുന്ന 
വിശപ്പിന്‍ അറുതി ..!!

കണക്കു പറഞ്ഞു 
വാങ്ങുന്നു 
അധ്വാനത്തിന്‍ സന്തോഷം 

അന്തി മേലാപ്പിന്‍ താഴെ 
മങ്ങിയ തിരിനാളങ്ങള്‍ .
വിശപ്പിന്‍ താളങ്ങള്‍..!!

കാടുകള്‍ താണ്ടി 
വേരുകള്‍ തേടി ...
''കാട്ടാളന്‍ ഞാന്‍ ......''!!

ഒരു കിലോ അരി നൂറു തുവര 
മുളക് മല്ലി .........പിന്നെ 
അമ്പതിന് ടോപ്‌ അപ്പ്..!!

ഉഴിഞ്ഞ മുളകും കടുകും 
അടുപ്പില്‍ ഇട്ടിട്ടു 
മണക്കുന്നില്ല...!!

ഗംഗയില്‍ മുങ്ങി 
കുളിരും പനിയും.
കര്‍പ്പൂര പുകയേറ്റു ആത്മാവ് ..!!
 

താളിയോലകളിൽ 
അക്ഷരങ്ങളെ കാർന്നു
കണ്ണുവെട്ടിച്ചു വാൽ പുഴു   
  
വിയര്‍പ്പിന്‍ 
അളങ്ങളില്‍
ജീവനം ഉപ്പോളം ..!!

അളന്നോഴിക്കുന്നു 
ചായുറങ്ങാതെ ജീവനത്തിനായി 
വഴിയോര വാണിഭം ..!!

കൊയ്തു മെതിച്ചു 
വരുന്നുണ്ട് .
ജീവിത ഭാരങ്ങള്‍ 

ജീവിതത്തിന്‍ 
അടിയേറ്റു വേവുന്ന 
വിശപ്പിന്‍ അറുതി ..!!

കണക്കു പറഞ്ഞു 
വാങ്ങുന്നു 
അധ്വാനത്തിന്‍ സന്തോഷം 

അന്തി മേലാപ്പിന്‍ താഴെ 
മങ്ങിയ തിരിനാളങ്ങള്‍ .
വിശപ്പിന്‍ താളങ്ങള്‍..!!

കാടുകള്‍ താണ്ടി 
വേരുകള്‍ തേടി ...
''കാട്ടാളന്‍ ഞാന്‍ ......''!!

ഒരു കിലോ അരി നൂറു തുവര 
മുളക് മല്ലി .........പിന്നെ 
അമ്പതിന് ടോപ്‌ അപ്പ്..!!

ഉഴിഞ്ഞ മുളകും കടുകും 
അടുപ്പില്‍ ഇട്ടിട്ടു 
മണക്കുന്നില്ല...!!

ഗംഗയില്‍ മുങ്ങി 
കുളിരും പനിയും.
കര്‍പ്പൂര പുകയേറ്റു ആത്മാവ് ..!!
 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “