കുറും കവിതകള്‍ -497
കുറും കവിതകള്‍ -497
ഇതളറ്റു കായായി
പൂവായി വീണ്ടും
നിനക്കായി ജന്മജന്മങ്ങള്‍ ..!!
ആരുമോന്നുമറിയാതെ
നിന്‍ നിഴലായി
വിഹരിക്കുന്നു പീഡനം ..!!
'വിരലൊന്നു ഞൊടിച്ചാല്‍
ചിന്നഭിന്നമായി പായും
ജീവിത ഭയങ്ങള്‍ ..!!'
വിശപ്പകറ്റാന്‍
വിയര്‍പ്പിറ്റിച്ചു
പച്ച പരവതാനി ഒരുക്കുന്നിവര്‍
നിന്‍ നഖവര്‍ണ്ണങ്ങള്‍
എന്നില്‍ മഴവില്ലിന്‍
ചാരുത ഉണര്‍ത്തി ..!!
രുചിമുകുളങ്ങളില്‍
നീ തന്ന അന്നത്തിന്‍
സ്നേഹവായിപ്പുകള്‍ ..!!
തൊടിയില്‍ വിടര്‍ന്നു
അരുളിപ്പൂവുകള്‍ .
നിന്നോര്‍മ്മയെന്നിലുണര്‍ത്തി ..!!
ചെമ്പകം പൂവിടും
നിൻ പുഞ്ചിരി .
എന്നില്‍ വസന്ത മുണര്‍ത്തി ..!!
കടൽ തീരത്തെവിടേയോ
നിന്‍ ഓർമ്മകളുംപേറി
മുറിവിൽ ഉപ്പു പുരട്ടുന്നൊരു കാറ്റ് ...!!
പൊന്നിന്‍ കിരണങ്ങളാല്‍
നിഴലിട്ടുനില്‍ക്കുന്നു .
ഹേമന്ത സുപ്രഭാതം ..!!
ഇതളറ്റു കായായി
പൂവായി വീണ്ടും
നിനക്കായി ജന്മജന്മങ്ങള്‍ ..!!
ആരുമോന്നുമറിയാതെ
നിന്‍ നിഴലായി
വിഹരിക്കുന്നു പീഡനം ..!!
'വിരലൊന്നു ഞൊടിച്ചാല്‍
ചിന്നഭിന്നമായി പായും
ജീവിത ഭയങ്ങള്‍ ..!!'
വിശപ്പകറ്റാന്‍
വിയര്‍പ്പിറ്റിച്ചു
പച്ച പരവതാനി ഒരുക്കുന്നിവര്‍
നിന്‍ നഖവര്‍ണ്ണങ്ങള്‍
എന്നില്‍ മഴവില്ലിന്‍
ചാരുത ഉണര്‍ത്തി ..!!
രുചിമുകുളങ്ങളില്‍
നീ തന്ന അന്നത്തിന്‍
സ്നേഹവായിപ്പുകള്‍ ..!!
തൊടിയില്‍ വിടര്‍ന്നു
അരുളിപ്പൂവുകള്‍ .
നിന്നോര്‍മ്മയെന്നിലുണര്‍ത്തി ..!!
ചെമ്പകം പൂവിടും
നിൻ പുഞ്ചിരി .
എന്നില്‍ വസന്ത മുണര്‍ത്തി ..!!
കടൽ തീരത്തെവിടേയോ
നിന്‍ ഓർമ്മകളുംപേറി
മുറിവിൽ ഉപ്പു പുരട്ടുന്നൊരു കാറ്റ് ...!!
പൊന്നിന്‍ കിരണങ്ങളാല്‍
നിഴലിട്ടുനില്‍ക്കുന്നു .
ഹേമന്ത സുപ്രഭാതം ..!!
Comments
ആശംസകള്‍