റുമി കവിതകളുടെ പരിഭാഷ -5 == ജീ ആർ കവിയൂർ

റുമി കവിതകളുടെ പരിഭാഷ - 5 == ജീ ആർ കവിയൂർ




I have lived on the lip of insanity, wanting to know reasons, knocking on a door.
It opens.
I've been knocking from the inside.
~ Rumi

ജീവിക്കുന്നു ഉന്മാദത്തില്‍
അലയുന്നു അറിവ്റെ ജിജ്ഞാസയോടെ
മുട്ടുന്നു കതക്  തുറക്കപ്പെടുന്നു
ഞാന്‍ ഉള്ളില്‍ നിന്നും മുട്ടിയിരുന്നെങ്കില്‍


“The wound is the place where the Light enters you.”

― രുമി

''മുറിവെന്ന സ്ഥലത്ത് കൂടിയാണ്  പ്രകാശം നിന്നിലേറുന്നത്''.!!


“If you are irritated by every rub, how will your mirror be polished?”
― Rumi

ഓരോ തിരുമ്മുകളാല്‍ നീ ശുണ്‌ഠിപിടിക്കുന്നുയെങ്കില്‍ എങ്ങിനെ നിന്‍ ദര്‍പ്പണം തിളങ്ങുന്നത് ?''


“When you do things from your soul, you feel a river moving in you, a joy.”
― Rumi

എപ്പോള്‍ നിങ്ങള്‍ കാര്യങ്ങള്‍ നിങ്ങളുടെ ആത്മാവില്‍ നിന്നും ചെയ്യുന്നുവോ ,നിങ്ങള്ക്ക് തോന്നും ഒരു നദി നിങ്ങളില്‍ ഒഴുകുന്നുവെന്നു , ഒരു ആനന്ദം .



Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “