ജീവിതമേ ...!!

ജീവിതമേ ...!!

നിന്നെ കുറിച്ചുള്ള
കനവിന്റെ കാര്യം പറഞ്ഞു
എന്റെ ഉറക്കത്തെ  ഞാന്‍ പാട്ടിലാക്കി ..!!

സൗഭാഗ്യമെന്നു കരുതി
മാറോടണച്ചു നിന്നെ
എപ്പോഴാണാവോയി  ഭാഗ്യം കൈവിടുക !!

കീശ ഒഴിഞ്ഞു പോകുന്നതും
നഷ്ടത്തിലാകുന്ന ഹൃദയവുമതിനാല്‍
പ്രണയമെന്ന വ്യാപാരം നിര്‍ത്തി സുഹൃത്തെ ..!!

ജീവിതമൊത്തം പ്രണയിച്ചിട്ടും
കിട്ടിയതവസാനം കരച്ചിലും പിഴിച്ചിലുമോ
ഒരു രാവിന്റെ ഉറക്കമിളപ്പോ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “