മറന്നു പോയി
മറന്നു പോയി
നിന്നോട് മാത്രമായി ഞാൻ
പറയാനൊരുങ്ങിയതൊക്കെ
മനസ്സിൽ കുറിച്ചു വെച്ചത്
നിന്നെ കണ്ടപ്പോൾ മറന്നു പോയി
എൻ ചിന്തകളിൽ നിനക്കായ്
ഒന്നായ് തീർന്നൊരു കാവ്യമായ്
പകരം പറയാനെന്തുണ്ടോ
നിനക്കറിയും, എന്റെ പ്രണയം?
നിന്റെ മന്ദഹാത്തിൻ മധുരിമ
ഹൃദയം നിറച്ച്, പുലരിയും
പൂമഴയായ് വീഴുമ്പോൾ
ഓർമ്മകളിൽ ഞാൻ വീണെഴുന്നേറ്റുവല്ലോ.
നീ ഹൃദയത്തിൽ ഉറഞ്ഞപ്പോൾ
എന്റെ നിമിഷങ്ങൾ പൂത്തു വന്നു
നിന്റെ ഓളം തൊട്ടുയകന്ന നേരം
പ്രണയമാം പൂക്കൾ വിരിഞ്ഞുവല്ലോ
ജീ ആർ കവിയൂർ
21 10 2024
Comments