ഏകാന്ത ചിന്തകൾ 6

ഏകാന്ത ചിന്തകൾ 6


ഒറ്റയ്ക്ക്  നടക്കുന്ന
വഴികളിൽ വെളിച്ചമാകണം,
ഇന്ന് നീ കൂടെയുണ്ടായാലും
നാളെയില്ലാതാകാം കനിവുകൾ.

മിഴികളിൽ തീരുന്ന മഴവില്ലുകൾ
കാറ്റടിച്ചു മാറിപ്പോകും,
ഒരുക്കമില്ലാതെ കാലം പൊങ്ങും
ഒറ്റപ്പെട്ട വഴിയിലൂടെ നീ നടന്നു.

കൈ താങ്ങുകൂടിയെന്ന് കരുതുമ്പോൾ
പടിവാതിൽ പൂട്ടാൻ ആരുമില്ല,
സ്വയം കരുതാൻ ചേർന്നെണ്ണണം
മൗനമായി ഏകാന്തതയിൽ തേടുന്നു ഗമനം.

ജീ ആർ കവിയൂർ
25 10 2024





Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “