ഏകാന്ത ചിന്തകൾ 01
ഏകാന്ത ചിന്തകൾ 01
കാത്തിരിപ്പിന്റെ സാന്നിധ്യം
ജീവിതം ഒരു വഴിയാത്ര,
കൈകളിൽ സ്വപ്നങ്ങൾ,
കാതിൽ കാത്തിരിപ്പുകൾ,
വരുന്ന കാലത്തിന്റെ ആഹ്വാനം.
ഹൃദയത്തിൽ കരുത്ത്,
പ്രതീക്ഷയുടെ കിരണം തെളിയുന്നു,
എന്തെങ്കിലും വരും എന്ന വിശ്വാസം,
നാം നേരിടും എല്ലാം ധൈര്യത്തോടെ.
കാത്തിരിപ്പുകൾ സൃഷ്ടിക്കുന്നു,
പുതിയ വഴികൾ തേടാൻ,
കഷ്ടപ്പാടുകൾ മറികടക്കാൻ,
ജീവിതം മുന്നോട്ട് നയിക്കുന്നു.
ജീ ആർ കവിയൂർ
15 10 2024
Comments