झुकी झुकी सी नज़र बेकरार है के नहीകൈഫി അസ്മിയുടെ ഗസൽ പരിഭാഷ

झुकी झुकी सी नज़र बेकरार है के नही
കൈഫി അസ്മിയുടെ ഗസൽ പരിഭാഷ

കുനിഞ്ഞമുഖത്തോടെ നയങ്ങൾ കൂമ്പി
നിറഞ്ഞ വ്യാകുലത നിറഞ്ഞോ ഇല്ലയോ

 ആഗ്രഹങ്ങളെ അടക്കിയങ്
ചവുട്ടിമെതിച്ച പ്രണയം ഉണ്ടോയില്ലയോ
നിന്റെ ഹൃത്തിൽ
നിൻ  ഹൃദയത്തിൻ മിടിപ്പിൻ കണക്കുകൾ എണ്ണിയിട്ടുയെന്നോട് പറയുമോ

എന്റെ പോലെ നിന്റെ ഹൃദയവും അസ്വസ്ഥമായി തീർന്നോ

ആനിമിഷങ്ങൾ എത്ര ആർദവും 
പ്രണയാതുരവുമായോ , ഇത് തന്നെ
അല്ലയോ ഒരുവന്റെ ജീവിതത്തിന്റെ അഭിവാജ്യഘടകമാകുന്നുവല്ലോ

ആ ഒരു നിമിഷത്തിനായുള്ള കത്തിരിപ്പല്ലേ നിനക്കു

നീ കുടെ ഉണ്ടാവുമെന്ന കരുത്താൽ   അവഗണിക്കുന്നു ഈ ലോകത്തിനെ

നിനക്കും ഉണ്ടോയില്ലോ വിശ്വാസമങ്ങനെ ..!!

രചന കൈഫി അസ്മി
പരിഭാഷ ജീ ആർ കവിയൂർ
19 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “