നീ എന്നിലായ്
നീ എന്നിലായ്
എന്നിൽ നീ പടരു
ലയ ഭാവമായ്
അനന്ദ ലഹരിയായ്
അമൃതാനുഭൂതിയായ്
പാർവണ സന്ധ്യാ രാഗമായ്
പതിത പാവനമായ്
ബിന്ദുവിൽ നിന്നും രേഖയായ്
പടരുക സിരകളിലായ്
താളം ചേർക്കും രാഗമായ്
ശ്രുതി പകരുമാ സംഗീതമായ്
ഹൃദയത്തിൽ അനുരാഗമായ്
നീ നിറയു എന്നിലായ് പ്രിയതേ.
ജീ ആർ കവിയൂർ
12 03 2022
Comments