4000 ആ മത്തെ പോസ്റ്റ് : തൃക്കവിയുരമാരും ...

തൃക്കവിയൂരമരും 

തൃക്കവിയൂരമരും കാല കാലന്തകാ 
ത്രിദോഷങ്ങളകറ്റുവാനേ തമ്പുരാനെ 
ത്രിനേത്ര തൃക്കവിയൂർ വാസാ 
തൃപ്പാദ പൂജ പുണ്യദർശനം 
തൃക്കവിയൂരമരും കാല കാലാന്തക തമ്പുരാനെ... തമ്പുരാനെ 

പശുപതി  നീ പാർത്ഥനു 
പശുപതാസ്ത്രം  നൽകിയില്ലേ 
പാരിതിനെ നിത്യം രക്ഷിക്കുവാനായി പരംപൊരുളേ പരമശിവനെ തുണ 

തൃക്കവിയൂരമരും കാല കാലാന്തക തമ്പുരാനെ... തമ്പുരാനെ 

പഞ്ചതാന പൂജയ്ക്ക് അർഹൻ പരമപൂ ജീതൻ 
പ്രപഞ്ച നിർമ്മാതാവും നാദബ്രഹ്മത്തിൻ 
പ്രതിപുരുഷനും നീയേ പഞ്ചാനനാ 
വൃക്ഷ രക്ഷകനെ പരമാർത്ഥ പൊരുളേ

തൃക്കവിയൂരമരും കാല കാലാന്തക തമ്പുരാനെ... തമ്പുരാനെ 

ജീ ആർ കവിയൂർ
12 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “