तुम हक़ीक़त नहीं हो हसरत हो..ജൗൻ എലിയയുടെ ഗസൽ പരിഭാഷ

तुम हक़ीक़त नहीं हो हसरत हो..

ജൗൻ എലിയയുടെ ഗസൽ പരിഭാഷ

നീ വാസ്‌തവികതയാർന്ന
നീ ഉന്മയല്ലോ ധനികയല്ലോ
സ്വപനത്തിൽ ലഭിക്കും
സ്വത്തല്ലോ സഖീ നീ

നീ മണങ്ങളിൽ സ്വപ്ന ഗന്ധമല്ലോ
തടുക്കാനാവാത്ത സന്തോഷമല്ലോ

നീ സാദൃശ്യങ്ങളിൽ
പൊരുത്തപ്പെടുന്നുവല്ലോ
എല്ലാ കവികളുടെയും
പ്രിയപ്പെട്ടവളല്ലോ

ഞാനല്ലാതെ ആര് നിന്നോടൊപ്പം കഴിയും
നിനക്കാറിയാം നീ എൻ
ജീവിത ശൈലികളൊക്കെ
അറിയുന്നവളല്ലോ

നീ കണ്ണാടിയിൽ നോക്കു
നീ മനോഹരിയാണ് നിന്നെക്കാൾ
കഥകളൊക്കെ കഴിയാറായി അറിക
നീ തന്നെ എന്റെ അവസാന പ്രണയവും

രചന  ജൗൻ എലിയ
പരിഭാഷ ജീ ആർ കവിയൂർ
29 03 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “