നീയില്ലാതെ
നീയില്ലാതെ....
തീയില്ലാതെ പുകയുണ്ടോ
കാറ്റില്ലാതെ മഴയുണ്ടോ
മലയില്ലാതെ മരവുണ്ടോ
വെയിലില്ലാതെ തണലുണ്ടോ
കടലില്ലാതെ തീരയുണ്ടോ
ജലമില്ലാതെ ജീവനുണ്ടോ
അദ്ധ്വാനമില്ലാതെ വിശപ്പടങ്ങുമോ
നീയല്ലാതെ ഞാനുണ്ടോ
നാം കണ്ടുമുട്ടിയില്ലായിരുന്നില്ലങ്കിൽ
ഈ ജീവിന്റെ തുടിപ്പുണ്ടോ
കൊഴിഞ്ഞതൊക്കെ
കിളുർക്കണമെന്നില്ല
കഴിഞ്ഞതൊക്കെ മറക്കുക
ജീ ആർ കവിയൂർ
17 03 2022
Comments