ज़रा सी बात पे हर रस्म तोड़ आया था ജാൻ നിഷാർ അക്തറിന്റെ ഗസൽ പരിഭാഷ
ज़रा सी बात पे हर रस्म तोड़ आया था
ജാൻ നിഷാർ അക്തറിന്റെ ഗസൽ പരിഭാഷ
നിസ്സാരകാര്യത്തിനായി
എല്ലാ ആചാരങ്ങളും ഉപേക്ഷിച്ചു വന്നു
പരാജിത ഹൃദയത്തിൻ ഭാവമാറ്റങ്ങളിൽ ലഭിക്കുന്നത്
എൻ ജീവിതമൊരിക്കലും മാപ്പു തരികില്ല
ആ ഒരു നിമിഷം വിടർന്ന സ്‌നേഹ പുഷ്പം ചുരുങ്ങി കരിഞ്ഞു പോയല്ലോ
ഇതു പോലെ നീ നിന്റെ ശരീരം മോഷ്ടിച്ചു നിമിഷങ്ങളുടെ വേഗതയാൽ . എന്നിട്ടും തിരിച്ചറിഞ്ഞില്ല നിന്നെ , അറിയില്ല എനിക്ക് ശേഷം അവർ അവനെ തിരിച്ചറിയുമോയെന്നു.
ഞാനെൻ സ്വപ്നത്തിൽ നിലാവിനെ ഉപേക്ഷിച്ചുവല്ലോ
രചന ജാൻ നിഷാർ അക്തർ
പരിഭാഷ ജീ ആർ കവിയൂർ
23 03 2022
Comments