ഹൃദയത്തിൽ തങ്ങിയ മൊഴി दिल में ठहरी बात ( ग़ज़ल) fussion gazhal


ഹൃദയത്തിൽ തങ്ങിയ മൊഴി 
दिल में ठहरी बात ( ग़ज़ल) fussion gazhal 




बात जब दिल में ही रखी गई, कहने की चाह में तड़पती रह गई।
പറയാതെ മൊഴികൾ ഉള്ളിൽ ഒളിപ്പിച്ചു പോയി, പറയാൻ കൊതിച്ചൊരു ഉള്ളം പിടഞ്ഞു പോയി।

тери यादों का नूर जब दिल पे उतरा, हर दुआ उसी में सिमटती रह गई।
നിൻ ഓർമ്മതൻ പ്രഭ ഹൃദയത്തിൽ ഉദിച്ചപ്പോൾ, എൻ പ്രാർത്ഥനകൾ മുഴുവൻ അതിൽ അലിഞ്ഞു പോയി।

इश्क़ की राह में खुद को मिटाते-मिटాте, मैं से “हम” की सूरत निखरती रह गई।
പ്രണയത്തിൻ പാതയിൽ എന്നെത്തന്നെ മായ്ക്കവേ, "ഞാൻ" എന്നതിൽ നിന്നു "നാം" എന്ന രൂപം തെളിഞ്ഞു പോയി।

दर पे तेरे जो झुकी मेरी ये पेशानी,
हर दुआ वहीं पर ठहरती रह गई।

നിൻ ചാരെ വിനയത്താൽ ശിരസ്സु നമിക്കവേ, സർവ്വ യാചനകളും അങ്ങ് അലിഞ്ഞു പോയി।

मैं ‘जी आर’ तेरे दर पे ख़ामोश खड़ा ही रहा, जो बात थी लबों पर, दिल में ही ठहरती रह गई।
ഈ 'ജി ആർ' നിൻ മുന്നിൽ മൗനമായ് നിൽക്കവേ, ചുണ്ടിലെ വാക്കുകൾ ഉള്ളിൽത്തന്നെ ഉറങ്ങി പോയി।

ജീ ആർ കവിയൂർ 
02 04 2026
(കാനഡ, ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത