സങ്കടഹര ചതുർത്ഥി (ഭജനരൂപം)

സങ്കടഹര ചതുർത്ഥി 
 (ഭജനരൂപം)

[പല്ലവി:]
സങ്കടഹര വിനായകനെ,
സകല ദു:ഖം അകറ്റുന്നവനെ,
സർവ ദേവരാൽ പൂജിതനെ,
ഓം ഗം ഗണപതയേ നമ:…

[അനുപല്ലവി 1:]
ഗണേശകൃപ ഉണ്ടെങ്കിൽ
തീരുമെല്ലാ സങ്കടങ്ങളും,
സങ്കടഹര ചതുർത്ഥി നാളിൽ
വ്രത ശുദ്ധി നടത്തി

ശ്രീഗണേശ ക്ഷേത്രത്തിലെത്തി
ഭഗവാനെ ഭക്തിപൂർവ്വം തൊഴു.
സാധിക്കേണ്ടത് എന്തെന്നു മനസ്സിലാക്കി
ഭഗവാനോട് പ്രാർത്ഥിക്കുക:
“ഓം വിഘ്നരാജായ നമ:।”
മന്ത്രം മൂന്നു തവണ ജപിച്ച്
നാളികേരം ഉടയ്ക്കുക.

[പല്ലവി വീണ്ടും:]
സങ്കടഹര വിനായകനെ,
സകല ദു:ഖം അകറ്റുന്നവനെ,
സർവ ദേവരാൽ പൂജിതനെ,
ഓം ഗം ഗണപതയേ നമ:…

[അനുപല്ലവി 2:]
ശ്രീഗണേശന്റെ അനുഗ്രഹത്തൽ ജീവിതത്തിൽ അനുഭവിക്കാം.
സങ്കടങ്ങൾ ദൂരമേറിയ്
സങ്കടഹര വിനായകനെ സ്മരിച്ച്
ജീവിതം സഫലമാകും,

[സമാപന ചരണം ]

സങ്കടഹര വിനായകനെ,
സകല ദു:ഖം അകറ്റുന്നവനെ,
സർവ ദേവരാൽ പൂജിതനെ,
ഓം ഗം ഗണപതയേ നമ:…

ജീ ആർ കവിയൂർ 
05 03 2026
(കാനഡ, ടൊറൻ്റോ)


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത