കടൽത്തീരത്തെ വസന്തം

കടൽത്തീരത്തെ വസന്തം

പല്ലവി:
എത്രയോ വസന്തങ്ങൾ,
എത്രയോ സന്ധ്യകൾ,
എത്രയോ പുലരികൾ...
എണ്ണമറ്റ രാവുകൾ.

ആ ആ ആ ഓ ഓ ഓ 
ഓഹോ ആഹാ 

അനുപല്ലവി:
ഈ സന്ധ്യയിൽ കൈകോർത്ത്
കടൽത്തീര മണലിലൂടെ...
സ്വർണ്ണവർണ്ണമാർന്ന ആകാശം
അലകൾ പാടുന്നു ഈണം.

എത്രയോ വസന്തങ്ങൾ,
എത്രയോ സന്ധ്യകൾ,
എത്രയോ പുലരികൾ...
എണ്ണമറ്റ രാവുകൾ.

ആ ആ ആ ഓ ഓ ഓ 
ഓഹോ ആഹാ 


ചരണം 1:
വർഷങ്ങൾ എത്രയോ കടന്നു
ഇന്നും അതേ പ്രണയം തുടരുന്നു
ഒന്നായി ഈ യാത്ര തുടരാൻ
ഒന്നായി ഈ യാത്ര ഒടുങ്ങാൻ 

എത്രയോ വസന്തങ്ങൾ,
എത്രയോ സന്ധ്യകൾ,
എത്രയോ പുലരികൾ...
എണ്ണമറ്റ രാവുകൾ.

ആ ആ ആ ഓ ഓ ഓ 
ഓഹോ ആഹാ 


ചരണം 2:
പല ഋതുക്കൾ വന്നുപോയീടാം
മുടിയിഴകളിൽ നര പടർന്നീടാം
തളരാത്ത ചുവടുകൾ താങ്ങായി
കൂടെയുണ്ടാകും നിഴൽപോലെയെന്നും

എത്രയോ വസന്തങ്ങൾ,
എത്രയോ സന്ധ്യകൾ,
എത്രയോ പുലരികൾ...
എണ്ണമറ്റ രാവുകൾ.

ആ ആ ആ ഓ ഓ ഓ 
ഓഹോ ആഹാ 

Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

വിവാഹ വാർഷിക കവിത